അമ്മ എന്നത് വലിയൊരു ലോകസത്യം തന്നെയാണ്. അമ്മയുടെ സ്നേഹം നമുക്ക് ഒരിക്കലും വർണ്ണിക്കാനോ പ്രശംസിക്കാനോ കഴിയുന്ന ഒന്നല്ല. അത്രയും ദീർഘമായ ഗാഢമായ ഒരു സ്നേഹബന്ധം ആണ് അമ്മയും മക്കളും തമ്മിലുള്ളത്. മനുഷ്യരുടെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും പക്ഷികളുടെ കാര്യത്തിൽ ആയാലും അങ്ങനെ തന്നെയാണ്. അമ്മയിൽ നിന്ന് മക്കളെ വേർപിരിക്കുന്നത് ഏറെ ദുഃഖകരമായ ഒരു കാര്യമാണ്. മനുഷ്യമക്കളെ മാത്രമല്ല മൃഗങ്ങളുടെ കുഞ്ഞുങ്ങളെ അവരുടെ അമ്മയിൽ നിന്ന് വേർപ്പെടുത്തുന്നതും.
അവർക്ക് ഏറെ ദുഃഖകരമായ ഒരു കാര്യം തന്നെയാണ്. അമ്മയ്ക്ക് പകരം വയ്ക്കാനായി മറ്റൊന്നുമില്ല. ഇത്തരത്തിൽ ഒരു തെരുവിൽ ഒരു പിക് ബുൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി കണ്ടു. വളരെയധികം ശോഷിച്ചിരുന്നു അതിനെ സംരക്ഷിക്കാനായി അതിൻറെ അടുക്കലേക്ക് എത്തിയ ആളുകളെ അത് ആക്രമിക്കാനായി തുടങ്ങി. അതിനെ കണ്ടാൽ തന്നെ അറിയാം അതിനെ കുഞ്ഞുങ്ങൾ ജനിച്ചിട്ട് അധിക ദിവസം ആയിട്ടില്ല എന്നും അതിനെ അതിൻറെ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ കഴിയുന്നില്ല എന്നും.
അവർ ആ നായയെ സമീപിച്ചപ്പോൾ അവർ ആളുകളെയും കൊണ്ട് ഒരു വീടിൻറെ മുൻപിലേക്ക് ആണ് പോയത്. ആ വീടിൻറെ മുൻപിൽ എത്തി അവിടെ നോക്കി കുരക്കുകയായിരുന്നു. ആ വീട്ടിലുള്ളവരെ വിളിച്ച് എന്താണ് കാര്യം എന്ന് തിരക്കി. അപ്പോഴാണ് അത് മനസ്സിലാക്കാനായി സാധിച്ചത്. കുറച്ചുദിവസം മുൻപ് പ്രസവിച്ചതായിരുന്നു. അതിൻറെ കുഞ്ഞുങ്ങളെ മാത്രം ആ വീട്ടു ഉടമകൾ എടുത്ത് ഈ നായയെ ആ വീട്ടിൽ നിന്ന്.
പുറത്താക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്താക്കിയപ്പോൾ തന്നെ കുഞ്ഞുങ്ങളെ കാണാതെ ഏറെ വിഷമിച്ചു. ഇങ്ങനെ ആയാൽ ശരിയാവില്ല എന്നും ഈ നായയെ കൂടി നിങ്ങൾ സംരക്ഷിക്കണമെന്നും പറഞ്ഞപ്പോൾ അവർ അതിന് തയ്യാറായില്ല. ഉടൻതന്നെ അവർ മൃഗസംരക്ഷണ വകുപ്പിൽ പരാതി നൽകി. ഇതറിഞ്ഞ് ആ വീട്ടുടമ ആ നായ്ക്കുട്ടികളെയും ഇവർക്ക് തന്നെ തിരിച്ചു നൽകി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.