ജോലി നഷ്ടപ്പെട്ട അനിയനെ തള്ളിപ്പറഞ്ഞ ജ്യേഷ്ഠനും കുടുംബത്തിനും കിട്ടിയ പണി കണ്ടോ…

കാശിക്ക് ഒരു ജോലി ഇല്ലാതിരുന്നതുകൊണ്ട് തന്നെ ജേഷ്ഠനും ജേഷ്ഠന്റെ കുടുംബവും അവനോട് വല്ലാത്ത പുച്ഛമായിരുന്നു. എന്നാൽ ജ്യേഷ്ഠന്റെ മക്കൾക്ക് അവനോട് വല്ലാത്ത ഇഷ്ടമായിരുന്നു. അവർ ചെറിയച്ഛന്റെ കൂടെ എപ്പോഴും സമയം ചെലവഴിക്കുകയും കളിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ കാശിക്ക് ജോലിയുണ്ടായിരുന്നപ്പോൾ അവൻ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ജേഷ്ഠനും ജേഷ്ഠൻ ഭാര്യക്കും അവനോട് വല്ലാത്ത സ്നേഹവും ഉണ്ടായിരുന്നു.

   

എന്നാൽ അവന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ ആ അവസ്ഥയിൽ നിന്നെല്ലാം വലിയ മാറ്റമാണ് സംഭവിച്ചത്. ജേഷ്ഠൻ ഇപ്പോൾ അവനോട് പെരുമാറുന്നത് ഒരു വലിയ ബാധ്യത എന്ന രീതിയിലാണ്. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും എന്ത് പ്രവർത്തി ചെയ്യുമ്പോഴും ജേഷ്ഠൻ അവനെ കുറ്റപ്പെടുത്തുമായിരുന്നു. അവനത് സഹിക്കാൻ കഴിയുന്നതിനേക്കാൾ വലിയ കാര്യമായിരുന്നു. അവനെ പലപ്പോഴും അവന്‍റെ ജേഷ്ഠൻ വഴക്ക് പറയുമ്പോൾ അമ്മ അതിനെ തടയുമായിരുന്നു. എന്നാൽ ഗൗരി എപ്പോഴും അവനെ താങ്ങായി നിന്നിരുന്നു.

ഗൗരി അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ആണ് അവന്റെ ഫോണിലേക്ക് ഗൗരിയുടെ കോൾ വന്നത്. ഞാൻ അയച്ചുതന്ന കമ്പനിയിലേക്ക് നിന്റെ ബയോഡാറ്റ അയച്ചുകൊടുത്തോ എന്ന് ഗൗരി ചോദിച്ചു. അയച്ചു കൊടുത്തിട്ടുണ്ട് എന്നും ഇന്റർവ്യൂവിനെ വിളിച്ചിട്ടുണ്ട് എന്നും അവൻ അവളോട് പറഞ്ഞു. എന്നിട്ട് ഇത് നീ പറയുന്നത് ഇപ്പോഴാണോ എന്ന് അവൾ ചോദിച്ചു. അതിനെ പോകണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചിട്ടില്ല എന്ന് അവൻ മറുപടി കൊടുത്തു. അതെന്താ ഒരു സംശയം.

ഉറപ്പായും അതിന് പോകണമെന്ന് അവൾ പറഞ്ഞു. എന്താണ് നിനക്ക് പോകാൻ ഇത്ര മടി. കയ്യിൽ കാശ് ഇല്ലാഞ്ഞിട്ടാണോ എന്നും അവൾ ചോദിച്ചു. അതിനു മൗനമായിരുന്നു ഉത്തരം. അവന്റെ ഫോണിലേക്ക് പൈസ വന്നിട്ടുണ്ട് എന്നൊരു മെസ്സേജ് വന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.