മരുമകളെ വണ്ടിക്കാളയാക്കിയ വീട്ടുകാർക്ക് ഇതിലും വലിയ പണി കിട്ടാനില്ല…

എന്റെ മകന്റെ ഭാര്യയായി ഈ വീട്ടിൽ താമസിച്ചുകൊണ്ട് നാട്ടിൽ മുഴുവൻ അഴിഞ്ഞാടി നടക്കാനും തോന്നിയ സമയത്ത് വീട്ടിലേക്ക് വന്നു കയറാനും ഞാൻ സമ്മതിക്കുകയില്ല എന്ന അമ്മായിയമ്മയുടെ വാക്കുകൾ ഒന്നും അവൾ ഗൗനിച്ചില്ല. എന്തിനേറെ പറയുന്നു അവളുടെ ഭർത്താവും ഈ വഴക്കു പറഞ്ഞ അവർ തന്നെയും ഇന്ന് ആഹാരം കഴിക്കുന്നത് അവൾ ജോലിക്ക് പോയി കൊണ്ടുവരുന്നത് കൊണ്ടാണ്. അവളുടെ ഭർത്താവ് ജോലിക്ക് പോയാൽ പോയില്ലെങ്കിൽ പോയില്ല എന്ന അവസ്ഥയിലാണ്.

   

മാത്രമല്ല എന്തെങ്കിലും ജോലിക്ക് പോവുകയാണെങ്കിൽ പോലും അവിടെനിന്ന് കിട്ടിയ കാശ് ഒന്നും വീട്ടിലേക്ക് എത്താറില്ല. കൂട്ടുകാരുടെ കൂടെ കള്ള് കുടിച്ചും ചീട്ടു കളിച്ചും ചെലവാക്കി നാല് കാലിലാണ് വീട്ടിലേക്ക് കയറി വരാറ്. വീട്ടിൽ വന്നെത്തുമ്പോൾ അവിടെ ഒരു മകളുണ്ട് എന്ന കാര്യം പോലും അയാൾ ഓർക്കാറില്ല. അയാൾക്ക് വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു വീണു കിടന്ന് ഉറങ്ങുകയാണ് പതിവ്. അയാളെയും അവൾ വകവയ്ക്കാറില്ല.

കാരണം ആ വീട്ടിലെ ഓർത്തിട്ടല്ല. അവളുടെ പത്ത് വയസ്സുകാരി നീന മോളെ കുറിച്ച് ഓർത്തിട്ടാണ് അവൾ ഈ വണ്ടികളയെ പോലെ പണിയെടുക്കാൻ ആയി ഓടുന്നത്. വീട്ടിലെ വഴക്കെല്ലാം കഴിഞ്ഞ് പണികളും തീർത്തു വെച്ച കടയിൽ ചെല്ലുമ്പോൾ അവിടെ നൂറുകൂട്ടം ബില്ലുകളും അവിടെയുള്ളവരുടെ വായിലിരിക്കുന്നതും അവൾ തന്നെ കേൾക്കണം. കല്യാണം പോലും കഴിക്കേണ്ടായിരുന്നു എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ്.

പക്ഷേ പെൺമക്കൾക്ക് അത് പറഞ്ഞിട്ടുള്ളതല്ലല്ലോ. ജോലി കഴിഞ്ഞു വന്ന അവൾ കൊറോണ കാലമായതുകൊണ്ട് തന്നെ ആദ്യം ബാത്റൂമിൽ പോയി കുളിച്ചു വൃത്തിയായി. അത്യാവശ്യം ഉള്ള വസ്ത്രങ്ങളെല്ലാം കഴുകിയിട്ടതിനു ശേഷം അകത്തേക്ക് കയറി വന്നു. അടുക്കളയിൽ പാത്രങ്ങൾ കുന്നു കൂടി കിടപ്പുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.