ഗർഭിണിയായി എന്നറിഞ്ഞത് മുതൽ സന്തോഷത്തോടുകൂടി ആ കുഞ്ഞിനെ വരവേറ്റു എന്നാൽ പിന്നീട് ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ

ജനിക്കാൻ പോകുന്ന കുഞ്ഞ് ഏതു മാതാപിതാക്കളുടെയും ഒരു സ്വപ്നമാണ് അവർക്ക് വേണ്ടി 10 മാസവും അവർ കൊതിയോടെ കാത്തിരിക്കും എന്നാൽ ഈ മാസം എല്ലാം ശവമഞ്ചം ഒരുക്കി ആ മാതാപിതാക്കൾ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ അത്തരത്തിൽ ഒരു ഗതികെട്ട ദിവസങ്ങൾ ആയിരുന്നു ആ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നത്.

   

ഗർഭിണി ആയിരിക്കുമ്പോൾ തന്നെ ആ ഡോക്ടർ ആ വിവരം അറിയിച്ചു ഫ്ലോറിഡയിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. സ്റ്റീഫ ദമ്പതികളുടെ കുഞ്ഞിനാണ് ഇത്തരത്തിലുള്ള ഒരു യോഗം ഉണ്ടായിട്ടുള്ളത്. അവർ ഓരോ ദിവസവും ആ കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു കാരണം ഇത്രയേറെ ഗതികെട്ട മാതാപിതാക്കൾ ആണല്ലോ എന്ന് വിചാരിച്ചുകൊണ്ട് അവർ കരയുകയും ചെയ്തു എല്ലാ ദിവസവും അവർ പ്രാർത്ഥിക്കും ആയിരുന്നു.

തന്റെ കുഞ്ഞിന് ജീവനോടെ ഒരു ദിവസമെങ്കിലും ഒരു ദിവസം ഒന്ന് കൊഞ്ചിക്കാനുള്ള അവസരം ലഭിക്കണമെന്ന് അവർ പ്രാർത്ഥിച്ചു എന്നാൽ അത്ഭുതം എന്ന് പറയട്ടെ ആ കുഞ്ഞ് ജനിച്ചു പക്ഷേ അവളുടെ ചികിത്സ എന്ന് പറയുന്നത് വളരെയേറെ പ്രയാസപ്പെട്ട ഒന്നുതന്നെയായിരുന്നു നല്ല ഒരു പൊന്നുമകൾ ആയിരുന്നു അവൾ. ജനിക്കുമ്പോൾ തന്നെ മരിക്കും എന്ന പറഞ്ഞ ഡോക്ടർസ് ആണ് പിന്നീട്.

അവളുടെ ഈ ഒരു മാസങ്ങളിലെ വളർച്ച കണ്ട് ഞെട്ടിയത്. കീമോ പോലെയുള്ള മാരകമായിട്ടുള്ള ചികിത്സാരീതികൾ ഒന്നും തന്നെ ആ കുഞ്ഞിന് ഇപ്പോൾ ചെയ്യാൻ പറ്റില്ല മാത്രമല്ല ആ മാതാപിതാക്കൾ ഓരോ ദിവസവും ആ കുഞ്ഞിനോട് ഒത്തുള്ള ജീവിതം വളരെയേറെ ആഘോഷകരമായി കൊണ്ടുപോയി. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.