ഹെന്ന പേക്ക് മിക്സ് ചെയ്യാനുള്ള എളുപ്പമാർഗങ്ങൾ

നമ്മുടെ തലയിൽ തേക്കാനായിട്ട് മുടി കറുപ്പിക്കാൻ ഒക്കെ ആയിട്ട് നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് എന്ന് പറയുന്നത്. എന്നാ ഉപയോഗിക്കാൻ പലർക്കും അറിയാറില്ല. എന്നാൽ വളരെയേറെ ആഗ്രഹമുള്ള ആളുകളാണ് നമ്മളിൽ പലരും. നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഹെന്ന മിക്സ് ആണ് ഇന്നിവിടെ പറയാൻ ആയിട്ട് പോകുന്നത്.

   

ഇതിനായിട്ട് നമുക്ക് എന്നാ പാക്കറ്റ് കടകളിൽ നിന്ന് വാങ്ങിക്കാൻ ആയിട്ട് കിട്ടും ഇത് വാങ്ങിക്കാൻ ആയിട്ട് കിട്ടുന്നതാണ്. അതിനുശേഷം ഒരു ഇരുമ്പ് ചട്ടി എടുക്കാവുന്നതാണ് ഇരുമ്പ് ചട്ടി ഇല്ലാത്ത ആളുകളൊക്കെ ആണെന്നുണ്ടെങ്കിൽ ഇത് മിക്സ് ചെയ്യാനായിട്ട് ഏതെങ്കിലും ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ഇരുമ്പിന്റെ ആണി കഷ്ണമോ മറ്റോ ഇട്ടുകൊടുക്കുക .

കാരണം ഇരുമ്പിന്റെ സത്ത് ഇറങ്ങാൻ വേണ്ടിയാണ് ഇരുമ്പ് ഉള്ള ചട്ടി എടുക്കുന്നത്. അതിനുശേഷം അതിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക മുടിയിലെ നമുക്ക് താരൻ ഒക്കെ ഉണ്ടെങ്കിൽ താരനൊക്കെ പോകാൻ വേണ്ടിയാണ് ഇങ്ങനെ ഉപയോഗിക്കുന്നത് വളരെയേറെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്ന ഇത് തീർച്ചയായും നിങ്ങൾ എല്ലാവരും വീട്ടിൽ തന്നെ ട്രൈ ചെയ്തു നോക്കേണ്ടതാണ്.

അതിനുശേഷം നമുക്ക് അതിലേക്ക് അല്പം തൈരും കൂടി മിക്സ് ചെയ്യാം പിന്നെ വേണ്ടത് നമുക്ക് തേയില വെള്ളമാണ് അതായത് ചായ തിളപ്പിക്കുന്ന പോലെ നല്ല കട്ടിയിൽ തിളപ്പിച്ചെടുക്കുക . അതിനുശേഷം നമുക്ക് ചൂടാറിയതിനു ശേഷം ഈ മിക്സിലേക്ക് ഒഴിച്ചു കൊടുക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.