മൂത്രത്തിൽ കല്ല് ഇല്ലാതാക്കാൻ ആയിട്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പ്

നമ്മുടെ മൂത്രത്തിലെ കല്ലി ഇല്ലാതാക്കാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ഹെൽത്ത് ഡ്രിങ്കാണ് ഇന്നിവിടെ പറയാൻ പോകുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാം അതുപോലെതന്നെ ബേക്കിംഗ് സോഡയാണ് നമുക്ക് വേണ്ടത്. പേരയ്ക്ക ഒരു മൂന്നു നാല് കഷണങ്ങൾ ആയിട്ട് അത് മുറിച്ചു വയ്ക്കുക അതായത് ഫുള്ളായിട്ട് മുറിക്കാൻ പാടില്ല.

   

അതിനുശേഷം നമുക്ക് അതിനെ ഉള്ളിലേക്ക് നമുക്ക്. ബേക്കിംഗ് സോഡാ നല്ല രീതിയിൽ ഇട്ടുകൊടുക്കാം ഇങ്ങനെ ഇട്ടുകൊടുത്തതിനുശേഷം നമുക്ക് അതായത് രാത്രി പിറ്റേ ദിവസം രാവിലെ വേണം നമുക്ക് എടുക്കാൻ ആയിട്ട് അപ്പോൾ ഈ പേരക്ക ഇട്ടതിനുശേഷം നമുക്ക് ഒരു നല്ലൊരു പാത്രത്തിൽ മൂടി വയ്ക്കാം.

അതായത് ഈച്ചയും മറ്റൊന്ന് സൂക്ഷിച്ചു നമുക്ക് നല്ല രീതിയിൽ വയ്ക്കാം പിറ്റേദിവസം രാവിലെ എണീറ്റ് വെറും വയറ്റിൽ വേണം നമുക്ക് ഇത് കഴിക്കാൻ വേണ്ടിയിട്ട് വെറും വയറ്റിൽ കഴിക്കുന്നതിനായിട്ട് നമുക്ക് അതിനുമുമ്പ് പേരക്ക നല്ല രീതിയിൽ കഴുകി വേണം.

നമ്മൾ അത് കഴിക്കാൻ കാരണം കഴിക്കുമ്പോൾ നമ്മൾ ഇന്നലെ ഇട്ടു വെച്ചിട്ടുള്ള ബേക്കിംഗ് സോഡാ അതിൽ നിന്ന് എടുത്തു കളയേണ്ട ആവശ്യമുണ്ട് അതിനാൽ നല്ല രീതിയിൽ നല്ല വാഷ് ചെയ്തിട്ട് വേണം എപ്പോഴും നമ്മൾ അത് വെറും വയറ്റിൽ കഴിക്കാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.