ദൈവാനുഗ്രഹത്തെ കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ നിങ്ങൾ ഒരിക്കലും അറിയാതെ പോകരുതേ…

നാം ഓരോരുത്തരിലും നിറഞ്ഞുനിൽക്കുന്ന ഒന്നുതന്നെയാണ് ദൈവാനുഗ്രഹം. സത്യസന്ധമായി പറഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ അനുഗ്രഹീതമായിരിക്കുന്നത് മനുഷ്യർ തന്നെയാണ്. കാരണം സമൂഹത്തിലുള്ള ഓരോ ജന്തുജാലങ്ങൾക്കും ദൈവം ഓരോ കഴിവുകളാണ് കൊടുത്തിരിക്കുന്നത്. അവർക്ക് സമൂഹത്തിൽ നിന്ന് രക്ഷനേടാൻ നിറവും പല്ലും കൊമ്പും നഖവും എല്ലാം ദൈവം കൊടുത്തിരിക്കുന്നു.

   

എന്നാൽ അവയെല്ലാം അടക്കി വാഴാനുള്ള കഴിവ് ദൈവം മനുഷ്യനെ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യനാണ് ഈ സമൂഹത്തിൽ അല്ലെങ്കിൽ ഈ ലോകത്തിൽ ഏറ്റവും അനുഗ്രഹീതൻ എന്ന് പറയാനായി സാധിക്കും. അത്തരത്തിൽ പറഞ്ഞാൽ വാ കീറിയ ദൈവം ഇരയെയും തരും എന്നാണ് പറയാറുള്ളത്. കാരണം നമുക്ക് ഒരു ഉദാഹരണം നോക്കാം. ഒരു മാങ്ങാണ്ടി കുഴിച്ചിടുമ്പോൾ അതിൽനിന്ന് ഒരുമാവ് ആണ് ഉണ്ടാകുന്നത്. എന്നാൽ ആ മാവ് ഫലം പുറപ്പെടുവിക്കാൻ തുടങ്ങിയാൽ ഒന്നോ രണ്ടോ മാങ്ങയല്ല തരുന്നത്.

ഉണ്ടാകുന്നത് ആയിരക്കണക്കിന് മാങ്ങകളാണ്. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ ഒരുപാട് പേർക്ക് അന്നമാകാനായി സാധിക്കുന്നു. അത് ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ടി തന്നെയാണ്. ദൈവം ആ മാവിൽ ഒരു മാങ്ങ മാത്രമേ നൽകുന്നുള്ളൂ എങ്കിൽ ഈ ലോകത്തിന് അതുകൊണ്ട് പ്രയോജനം കുറവാണ്. അതുപോലെ തന്നെ മറ്റൊന്നാണ് മൃഗങ്ങളും ജന്തുക്കളും.

അതായത് ഒരു സിംഹം അതിന്റെ ഒരു പ്രസവത്തിൽ ഒരു കുഞ്ഞിന് മാത്രമാണ് ജന്മം നൽകുന്നത്. എന്നാൽ ഒരു അണലി അതിന്റെ ഒരു പ്രസവത്തിൽ 27 മുതൽ 47 വരെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്നുണ്ട്. അണലിയെ പോലെ സിംഹവും പ്രസവിക്കാൻ തുടങ്ങിയാൽ ഈ ലോകത്ത് ഒന്നും തന്നെ അവശേഷിക്കില്ല. അതുകൊണ്ടാണ് ദൈവം കരുതലോടുകൂടി ഇത്തരത്തിൽ ഒരു സൃഷ്ടി കർമ്മം നടത്തിയിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.