വളരെയേറെ ചിരിപ്പിച്ച അതേപോലെതന്നെ നമ്മെ ആശ്ചര്യപ്പെടുത്തിയ ചില കാര്യങ്ങളാണ് നാം ഓരോ വീഡിയോയിലൂടെയും നാം കാണാറ് എന്നാൽ ഇവിടെ അതേപോലെയുള്ള ഒരു വീഡിയോ തന്നെയാണ് നമ്മൾ ഇപ്പോൾ കാണാൻ പോകുന്നത്. കാരണം എന്തെന്ന് ചോദിച്ചാൽ കാമുകിയുടെ പ്രസവം കാമുകൻ ലേബർ റൂമിൽ കയറി എന്നാൽ സംഭവിച്ചത് അവിടെ മറ്റൊന്നായിരുന്നു.
പ്രസവം എടുക്കാൻ വന്ന ഡോക്ടറും നഴ്സുമാരും നിന്ന് ചിരിയോട് ചിരി. ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല എന്ന് കാമുകനും. കാമുകിയുടെ പ്രസവം കാണാൻ അതായത് ഇവർ ദമ്പതി തന്നെയാണ്. പ്രസവം കാണാൻ ലേബർ റൂമിൽ പോയി പങ്കാളിയെ നല്ല രീതിയിൽ തന്നെ ആശ്വസിപ്പിക്കുന്നുണ്ട് കൂടെ നിൽക്കുന്ന ആ ഒരു ഭർത്താവ് എന്നാൽ പ്രസവം എടുക്കാൻ നിമിഷനേരങ്ങൾ മാത്രമുള്ളപ്പോൾ ആ വേദനയും.
അവസ്ഥയും എല്ലാം കണ്ടപ്പോൾ കൂടെ നിന്ന് ആ പങ്കാളി ബോധമിട്ട് നിലത്ത് വീഴുകയായിരുന്നു. അവിടെനിന്ന് അവർക്ക് എന്ത് ചെയ്യണം എന്ന് ആകെ മൊത്തം ഒരു പരിഭ്രാന്തിയായി കാരണം നിമിഷം നേരങ്ങൾക്കുള്ളിൽ ഭൂമിയിലേക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ നോക്കണോ അതോ ബോധം കെട്ട് കിടക്കുന്ന പിതാവിനെ നോക്കണോ എന്നല്ല സംശയമായിരുന്നു.
അവിടെ നിൽക്കുന്നവർക്ക് എന്തുതന്നെയായാലും ഭാര്യ പ്രസവ വേദനയിൽ തുടർന്നുകൊണ്ടിരിക്കുകയാണ് ഡോക്ടർമാരും എന്നാൽ പിന്നെ അമ്മയെ ശ്രദ്ധിക്കാം എന്ന നിലയിൽ കുഞ്ഞിന്റെ കാര്യവും നോക്കിക്കൊണ്ടിരുന്നു. പിന്നീട് കൂടെ നിന്ന് നഴ്സുമാർ ആണ് അയാളെ വിളിച്ചുണർത്തി ഭാര്യയുടെ അടുത്ത് കൊണ്ട് നിർത്തിയത്. ബോധം വീണപ്പോൾ കുഞ്ഞ് പിറന്നിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.