ആക്രി കച്ചവടം നടത്തുന്ന അച്ഛനെ പരസ്യമായി പരിഹസിച്ചവർക്ക് ഈ 26 കാരൻ കൊടുത്ത മറുപടി കണ്ട് കൈയ്യടിക്കുകയാണ് സോഷ്യൽ ലോകം. കാരണം തന്റെ അച്ഛൻ ഒരു ആക്രി പറക്കുന്ന മനുഷ്യനാണ് അതിന്റെ പേരിൽ ഗ്രാമത്തിലുള്ള വരും പുറത്ത് പഠിക്കാൻ പോകുന്ന സ്ഥലത്ത് കൂട്ടുകാരും മറ്റും ഈ പറയുന്ന പിതാവിനെ കളിയാക്കിയിരുന്നു എന്നാൽ ഈ മകൻ ഇതൊന്നും മൈൻഡ്.
ചെയ്തില്ല അച്ഛനെ സമാധാനിപ്പിച്ചു. ആരോടും രോക്ഷം കൊള്ളാനും പോയില്ല അവന്റെ ഉദ്ദേശം എങ്ങനെയെങ്കിലും പഠിച്ച മിടുക്കനായി ഒരു ഡോക്ടർ ആവുക എന്നുള്ളതായിരുന്നു ഇതാണ് ഈ കളിയാക്കിയവർക്കുള്ള മറുപടി എന്നാണ് അരവിന്ദ് പറഞ്ഞത്. അരവിന്ദ് 9 തവണ നീറ്റ് എക്സാം എഴുതി വളരെയേറെ ഉന്നത തലത്തിൽ തന്നെ അദ്ദേഹം വരാൻ സാധിച്ചിട്ടുണ്ട്. പഠിക്കുന്ന സമയത്ത് ഒക്കെ വളരെയേറെ മാർക്ക് കുറവാണ് അരവിന്ദിന്.
എന്നാൽ പിതാവ് തങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നത് കണ്ടു പിന്നീട് പിതാവാനുഭവിക്കുന്ന ഈ ഒരു ദുരിതവും ഈ കളിയാക്കലിനും എല്ലാം ഒരു മറുപടി കൊടുക്കാനാണ് നീറ്റ് എക്സാം എഴുതി തുടങ്ങിയത് ഓരോ തവണ എഴുതുമ്പോഴും മാർക്ക് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. അത് അരവിന്ദനെ കൂടുതലും ഉത്സാഹപ്പെടുത്തി മാത്രമല്ല പിന്നീട് അവൻ പരീക്ഷയെഴുതി നീറ്റ് കിട്ടുകയും ചെയ്തു.
ഇപ്പോൾ അവൻ ആ പിതാവിന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ്. മറ്റുള്ളവർക്കൊക്കെയുള്ള ഒരു ചുട്ട മറുപടിയാണ് ആക്രി പറക്കുന്ന ആളുടെ മകൻ തന്നെയാണ് ഈ ഡോക്ടർ എന്നുള്ള മറുപടിയാണ് അവർക്ക് കൊടുക്കാൻ ഉള്ളത് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.