ആദ്യരാത്രിയിൽ മണിയറയിൽ അലറി വിളിച്ചുകൊണ്ട് നവവധു…

വിവാഹത്തിന്റെ തിരക്കുകളെല്ലാം ഒരുവിധത്തിൽ തീർത്ത നവവരൻ മുറിയിലേക്ക് കയറിച്ചെന്നു. അൽപസമയത്തിനകം നവവതു ഉറക്കെ അലറിവിളിച്ച് കരയാനായി തുടങ്ങി. അവളുടെ ശബ്ദം കേട്ട് ഇപ്പോൾ ആരെങ്കിലും ഓടിക്കൂടുമല്ലോ എന്ന് ചിന്തിച്ച് തലയിൽ കൈവച്ചു നിൽക്കുമ്പോഴാണ് മുറിയുടെ പുറത്തുനിന്ന് തട്ടലും മുട്ടലും കേൾക്കാനായി തുടങ്ങിയത്. വാതില് തുറക്കൂ വാതില് തുറക്കൂ എന്ന് എല്ലാവരും ബഹളം വയ്ക്കുന്നു.

   

വീട്ടിലെ എല്ലാ മുറികളിലെയും ലൈറ്റുകൾ തെളിഞ്ഞു. അങ്ങനെ വാതിൽ തുറന്ന് നോക്കിയപ്പോൾ പുറത്ത് അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും പെങ്ങളും അളിയനും എല്ലാവരും ഉണ്ട്. എന്നെ തള്ളി മാറ്റിക്കൊണ്ട് അമ്മയും ഏട്ടത്തി അമ്മയും പെങ്ങളും കൂടി മുറിയിലേക്ക് കടന്നു. മുറിയിൽ നിന്ന് പുറത്തേക്ക് വന്ന എന്നെ അച്ഛനും ചേട്ടനും അളിയനും കൂടി ദഹിപ്പിക്കുന്ന രീതിയിൽ ഒരു നോട്ടം നോക്കി. പുറത്ത് കടന്ന് ഞാൻ മേശയിലിരുന്ന ജഗിൽ നിന്ന് വായിലേക്ക് കൊടുകുട വെള്ളം കുടിച്ചു.

അപ്പോൾ ആണ് അകത്തുനിന്ന് അമ്മ വിളിച്ചു പറഞ്ഞത്. ഇവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന്. ആദ്യം വീട്ടിലുള്ള വാഹനത്തിൽ കൊണ്ടുപോകാം എന്ന് കരുതിയപ്പോൾ ആയിരുന്നു പെങ്ങൾ പറഞ്ഞത് ശരീരം അനക്കാൻ പാടില്ല അങ്ങനെ കൊണ്ടുപോകണമെന്ന്. അങ്ങനെ അമല ആശുപത്രിയിലേക്ക് വിളിച്ച് ഒരു ആംബുലൻസ് പറഞ്ഞയക്കാൻ പറഞ്ഞതും ആംബുലൻസിനോട് നിലവിളി ശബ്ദം ഇടണ്ട എന്നും അഡ്രസ്സ് പറഞ്ഞു കൊടുക്കുകയും ചെയ്തത് ഞാൻ തന്നെയായിരുന്നു.

നിമിഷങ്ങൾക്കകം ആംബുലൻസ് വരുകയും ചെയ്തു. അപ്പോഴായിരുന്നു അമ്മ പറഞ്ഞത് അവളുടെ വീട്ടിലേക്ക് വിളിച്ച് കാര്യം പറയണമെന്ന്. വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഫോൺ എടുത്തത് അവളുടെ അച്ഛൻ തന്നെയായിരുന്നു. അവൾക്ക് സുഖമില്ല എന്നും അമല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയാണ് എന്നും അച്ഛനോട് പറഞ്ഞു. എന്താണ് അവൾക്ക് പറ്റിയത് എന്ന് ചോദിച്ചപ്പോൾ അടിവയറ്റിൽ വല്ലാത്ത വേദനയാണ് എന്ന് അവരോട് പറയുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.