സ്ത്രീകൾക്ക് കാണുന്ന ഒരു രോഗത്തിന് പറ്റിയ അതായത് ഗർഭപാത്രത്തിലെ മുഴകൾ എല്ലാവർക്കും കാണുന്ന ക്യാൻസർ അല്ല കാൻസർ ആവാൻ വളരെ വളരെ സാധ്യത കുറവുള്ള വളരെ സാധ്യത കുറവുള്ള ഒരു സാധാരണ കട്ടിയാണ് ഈ സൈബർ എന്ത് കാരണമാണ് വരുന്നത് എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ കാരണം അറിയില്ല .
പക്ഷേ പല ഹോർമോൺ വ്യതിയാനം കാരണം ഒരു 25 വയസ്സു മുതൽ ഒരു 50 വയസ്സ് വരെയുള്ള സ്ത്രീകൾ കാണ് കൂടുതലായിട്ടും ഈ പ്രശ്നങ്ങള് കാണുന്നത് അതേപോലെതന്നെ ഇതിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് അമിതമായിട്ടുള്ള ബ്ലീഡിങ് രക്തം കട്ടയായിട്ട് പോകുന്ന ഒരു അവസ്ഥ തുടങ്ങിയവയാണ് പ്രധാനമായിട്ടും നമ്മുടെ ലക്ഷണങ്ങൾ ആയിട്ട് കണക്കാക്കുന്നത്.
അതുപോലെതന്നെ ചിലർക്ക് നല്ല രീതിയിലുള്ള ക്ഷീണം അതുപോലെതന്നെ വിളർച്ച അതുപോലെ തന്നെ ഉണ്ടാകുന്ന ക്ഷീണം ഒക്കെ തന്നെ ഇതിന്റെ ഭാഗമായിട്ട് ഉണ്ടാകുന്നതാണ്. ഇങ്ങനെയുണ്ടാകുന്ന സ്ത്രീകൾക്ക് ഗർഭo ധരിക്കാനായിട്ടുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.
ഇത് എങ്ങനെയൊക്കെയാണ് ഈ ഗ്രൂപ്പ് ചെയ്യേണ്ടത് എന്ന് പറയുകയാണെങ്കിൽ ഒന്നല്ലെങ്കിൽ നമ്മുടെ മരുന്ന് കൊടുത്തുനോക്കും മരുന്ന് കൊടുത്തിട്ട് അത് മാറും എന്ന് നമ്മൾ നോക്കുന്നത് പിന്നീട് മാറാത്ത അതൊക്കെയാണ് എങ്കിൽ നമ്മുടെ സർജറി വഴി നമ്മൾ അത് റിമൂവ് ചെയ്യാനായിട്ട് നോക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.