കുബേര പഞ്ചമിയുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് അറിയാത്തവരാണ് നിങ്ങളെങ്കിൽ ഉറപ്പായും ഇത് കാണുക..

ഇതാ കുബേര പഞ്ചമി ദിനം വന്നു ചേർന്നിരിക്കുന്നു. വരാഹിദേവിക്ക് ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒരു ദിനം തന്നെയാണ് ഇത്. ഇന്നേദിവസം ദീപ വഴിപാട് ചെയ്യുന്നത് വഴി വരാഹിദേവി സംപ്രീതയാകുന്നതാണ്. അതുകൊണ്ട് തന്നെ പഞ്ചമി തിതി ആചരിക്കുകയും ദീപ വഴിപാട് നടത്തുകയും ചെയ്യുന്നതു വഴി ഓരോ വ്യക്തികളുടെയും ജീവിതത്തിൽ സമ്പത്ത് വന്നുചേരുന്നതായിരിക്കും. ജൂലൈ 25 തീയതി മുതൽ ആരംഭിക്കുകയും 26 തീയതി അവസാനിക്കുകയും ചെയ്യുന്ന ഒന്ന് തന്നെയാണ് ഈ പഞ്ചമി തിതി.

   

രാത്രി 7 മണി മുതൽ 11 മണി വരെയുള്ള സമയത്താണ് ഈ ദീപ വഴിപാട് നടത്താൻ ഏറ്റവുമധികം അനുയോജ്യമായ സമയം. ഇതിനായി നിങ്ങളുടെ കൈവശം വരാഹിദേവിയുടെ വിഗ്രഹമോ ഫോട്ടോയോ ഒന്നും തന്നെ വേണമെന്നില്ല. നിങ്ങളുടെ പൂജാമുറിയിൽ വളരെയധികം ശുദ്ധിയോടും വൃത്തിയോടും കൂടി ചെയ്യേണ്ട ഒന്ന് തന്നെയാണ് ഇത്. നിങ്ങൾ ഒരു സ്ഥാപനം നടത്തുന്നവരാണ് എങ്കിൽ ആ സ്ഥാപനത്തിലും ഇത്തരത്തിൽ ചെയ്യാവുന്നതാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ തന്നെ ചെയ്യാവുന്ന ഒരു ദീപ വഴിപാടാണ് ഇത്. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് ആർത്തവ ശുദ്ധി ഇല്ലാത്ത സമയമാണ് എങ്കിൽ ഇത് ചെയ്യാൻ പാടുള്ളതല്ല. എന്നാൽ പുലവാലായ്മയുണ്ട് എങ്കിൽ ഇത് ചെയ്യാവുന്നതാണ്. ഇത് പ്രത്യേകമായി വ്യാഴാഴ്ച വന്നിരിക്കുന്നത് കൊണ്ട് തന്നെ ഇത് കുബേര തിതി കൂടി ആണ്. വരാഹിദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ചെമ്പരത്തി പൂക്കൾ കൊണ്ടുള്ള മാല.

അതായത് ചുവന്ന അഞ്ചിതൾ ഉള്ള ചെമ്പരത്തി കൊണ്ടുള്ള മാലയോ ചെമ്പരത്തിപ്പൂക്കൾ കൊണ്ട് അലങ്കരിക്കുകയോ ചെയ്യുന്നത് വളരെ ഉത്തമമാണ്. അതുപോലെ തന്നെ നല്ലതാണ് നീല ശങ്കുപുഷ്പം കൊണ്ട് മാല നിർമ്മിക്കുകയും അണിയിക്കുകയും ചെയ്യുന്നത്. ഈ ദീപ വഴിപാട് നടത്താനായി ഒരു ഉപയോഗിക്കാത്ത പുതിയ മൺവിളക്കാണ് ആവശ്യം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.