ദിവസങ്ങൾകൊണ്ട് ഫാറ്റിലിവർ മാറ്റാം… ഇങ്ങനെ ചെയ്താൽ മതി…

ഫാറ്റി ലിവർ അഥവാ കരൾ വീക്കം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. ദിവസങ്ങൾക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. കരളിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പാണ് ഫാറ്റി ലിവർ രോഗാവസ്ഥയ്ക്കു കാരണമാകുന്നത്. 10 ശതമാനത്തിലധികം അളവിൽ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്ന അവസ്ഥയെ ഈ രോഗാവസ്ഥയായി കണക്കാക്കുന്നു. ഫാറ്റിലിവർ രണ്ടുതരത്തിൽ കാണാവുന്നതാണ്.

മദ്യപാനം മൂലം വരുന്ന അവസ്ഥയാണ് സാധാരണയായി കണ്ടു വന്നിരുന്നത്. ശരീരത്തിൽ അമിതമായ രീതിയിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഉയർന്ന രക്തസമ്മർദ്ദം പോഷകാഹാരങ്ങളുടെ കുറവ് ടൈപ്പ് ടു ഡയബറ്റിക്സ് തുടങ്ങിയവയും ഫാറ്റി ലിവർ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. നാരങ്ങ ഇതിന് ഒരു പരിഹാരമാർഗമാണ് നാരങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റമിൻ സി കരളിൽ ബ്ലുടതയോൻ എന്ന എൻസൈം ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായകമാണ് ഈ എൻസൈം. ഒരു ചെറു നാരങ്ങയുടെ പകുതി ഒരു ഗ്ലാസ് വെള്ളത്തിൽ പിഴിഞ്ഞ് ദിവസം കുടിക്കുന്നത് കരൾവീക്കം പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകരമാണ്. ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുവാനും സാധിക്കുന്നതാണ്. മഞ്ഞൾ ശരിയായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം കരളിൽ.

കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടുക്കാനും മഞ്ഞളിന് കഴിവുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.