ഫാറ്റി ലിവർ കാരണം മദ്യപാനം മാത്രമല്ല… ഇത് ചെയ്യുന്നവർ അറിയാതെ പോകരുത്…

സമൂഹത്തിൽ ഇന്ന് ഏറെ കണ്ടുവരുന്ന ഒരു അസുഖം ആയിക്കൊണ്ടിരിക്കുകയാണ് ഫാറ്റി ലിവറും കരൾ രോഗങ്ങളും. പണ്ടുകാലങ്ങളിൽ അമിത മദ്യപാനികളിൽ മാത്രം കണ്ടിരുന്ന ഇത്തരം പ്രശ്നങ്ങൾ മദ്യപാനം ഇല്ലാത്തവരിലും സ്ത്രീകളിലും കണ്ടു വരുന്ന അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുക. കുട്ടികളിൽ പോലും വയറ് സ്കാൻ പരിശോധന നടത്തിയാൽ ഫാറ്റിലിവർ കാണുന്നത് വളരെ സഹജമായ ഒന്നാണ്.

   

എന്താണ് ഇതിനു കാരണം. ഫാറ്റി ലിവറും കരൾ രോഗങ്ങളും തുടക്കത്തിൽതന്നെ കണ്ടുപിടിക്കുക മാത്രമല്ല അതിന്റെ കാരണങ്ങളും കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും തടയാൻ സാധിക്കുകയുള്ളൂ. ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവം ആണ് കരൾ. പ്രധാനമായും ശരീരത്തിലെ കഴിക്കുന്ന ഭക്ഷണത്തിനെ ദഹിപ്പിക്കാനുള്ള ദഹനരസം ഉണ്ടാക്കുക.

2 ദഹനേന്ദ്രിയത്തിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന പോഷകഗുണങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ വളർച്ചയ്ക്ക് വേണ്ട വസ്തുക്കൾ ഉണ്ടാക്കുക. ഏകദേശം അഞ്ഞൂറോളം വസ്തുക്കൾ തുടർച്ചയായി ശരീര ആവശ്യത്തിനനുസരിച്ച് ഉണ്ടാകുന്ന കെമിക്കൽ ഫാക്ടറി സമുച്ചയമാണ് കരൾ. വിഷവസ്തുക്കളും പോഷക ഗുണങ്ങളുടെ കുറവുമാണ് ഒട്ടു മിക്ക രോഗങ്ങൾക്കും കാരണം. പോഷകങ്ങൾ.

തന്നെ അമിതം ആയാലും ശരീരത്തിൽ സംബന്ധിച്ചിടത്തോളം വിഷമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.