അച്ഛനും അമ്മയും മരിച്ച ഗോറില്ലയെ സമാധാനിപ്പിച്ച് പാട്രിക് കണ്ടുനിന്നവർ വരെ കരഞ്ഞു പോകും

നമ്മുടെ പ്രിയപ്പെട്ടവരെ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് നമുക്ക് ഒരു വലിയ സങ്കടം തന്നെയായിരിക്കും. എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രം. ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടി കരഞ്ഞുപോയി എന്താണ് സംഭവിച്ചത്.

   

എന്നല്ലേ നാഷണൽ പാർക്കിലാണ് സംഭവം കാട്ടുകൊള്ളക്കാരിൽ നിന്നും രക്ഷപ്പെടുത്തിയ ഗോറില്ലകളാണ് ഇവിടെ ഉള്ളത്, അവിടുത്തെ ജീവനക്കാരനായ ഫാക്ടറി ഗോറില്ല കളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് പരിപാലിക്കുന്നത്. അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയിക്കുന്നത്. ഒരു ഗോറില്ലയുടെ അച്ഛനും അമ്മയും മരിച്ചുപോയി.

അച്ഛനമ്മമാരുടെ മൃതദേഹം നോക്കി കരയുന്ന കുഞ്ഞുകുറിലെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ ആരുടെയും കണ്ണ് നിറയ്യിക്കും മുന്നിൽ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ വരെ കരഞ്ഞുപോയി. ഫാക്ടറിക്ക് ഒരു വലിയ മനസ്സിന് ഉടമയാണ് ആ കുഞ്ഞും സമാധാനിപ്പിക്കാൻ കാണിച്ച ആ ഒരു മനസ്സ് അത്രയും വലുത് തന്നെയാണ്.

എവിടെയും ഹൃദയമലിപ്പിക്കും ആ ഒരു കാഴ്ച കണ്ടു കഴിഞ്ഞാൽ അത്രയേറെ മനസ്സലിയിക്കുന്ന ഒരു കാഴ്ച തന്നെയാണ് ഇത് അതുപോലെതന്നെ ആ ഗോറില്ല കുഞ്ഞിനെയും കൈപിടിച്ച് നടക്കുന്ന ഓരോ കാഴ്ചകളും ആ ഫോട്ടോഗ്രാഫർ പകർത്താൻ മറന്നില്ല മാത്രമല്ല ആ മാതാപിതാക്കൾ ഇല്ല എന്നുള്ള ഒരു ചിന്ത പോലും വരാതിരിക്കാനായി അദ്ദേഹം കുറെ ശ്രമിച്ചിരുന്നു. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.