തിമിരത്തിന്റെ ലക്ഷണങ്ങളും തിമിരം ഇല്ലാതാക്കാനുള്ള മാർഗങ്ങളും

തിമിരം മൂലം ഒരുപാട് ആളുകൾ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. തിമിരം എന്നുപറയുന്നത് നമ്മുടെ കണ്ണിലുള്ള ലെൻസിലെ ഒരു മോഡൽ അനുഭവപ്പെടുന്ന ഒന്നിന് പറയുന്നതാണ് തിമിരം എന്ന് പറയുന്നത്. ഇത് കൂടുതലും കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് തിമിരം എന്ന് പറയുന്നത്. കണ്ണിന്റെ ഘടനയെ ഒക്കെ മനസ്സിലാക്കി കഴിഞ്ഞാൽ നമുക്ക് തിമിരം വരുമോ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കുകയും അത് പ്രതിരോധിക്കാനൊക്കെ സാധിക്കുന്നതും ആണ്.

   

നമ്മുടെ കണ്ണിനെ ഫ്രണ്ടിൽ കാണുന്ന ആ ഒരു ഭാഗമാണ് നമ്മുടെ കണ്ണിലെ ലെൻസ് എന്ന് പറയുന്നത്. നമ്മുടെ കണ്ണിന്റെ ലെൻസില് കൂടുതലായിട്ടും പ്രോട്ടീനും വെള്ളവും ആണ് അടങ്ങിയിട്ടുള്ളത്. ഈ ലെൻസിലൂടെയാണ് നമുക്ക് കാഴ്ചകളൊക്കെ ലഭിക്കുന്നത്.

ദൂരത്തുള്ള കാഴ്ചയും അടുത്തുള്ള കാഴ്ചയും ഒരേപോലെ നമുക്ക് കാണാൻ സാധിക്കുന്ന ഒരു സഹായിക്കുന്ന ഒന്നാണ് ലെൻസ് എന്ന് പറയുന്നത്. തിമിരത്തിന്റെ പ്രധാന ലക്ഷണം എന്നു പറയുന്നത് കാഴ്ചമങ്ങലാണ്. രണ്ട് കണ്ണിലും ഉള്ള കാഴ്ച കുറവിന്റെ അളവിൽ വരുന്ന വ്യത്യാസം പല രീതിയിലും ആയിരിക്കാം.

നമ്മള് ബുക്കുകൾ ഒക്കെ വായിക്കുമ്പോൾ ഉണ്ടാകുന്ന ആ ബുദ്ധിമുട്ടുകൾ ഡ്രൈവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് അതുപോലെ സ്പോർട്സ് ആക്ടിവിറ്റി ഒക്കെ ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. അതേപോലെതന്നെ ലൈറ്റിനോട് അസാധാരണമായ ഒരു ഇറിറ്റേഷൻ തോന്നുക തുടങ്ങിയ തിമിരത്തിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.