കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ ഒരുവിധം എല്ലാവർക്കും ഒരു സങ്കടകരമായ ഒന്നാണ്. കൂടുതലും സൗന്ദര്യം നോക്കുന്ന ആളുകളൊക്കെയാണെന്നുണ്ടെങ്കിൽ മുഖമൊക്കെ നല്ല നീറ്റും ക്ലിയർ ആയിരിക്കുക അതുപോലെതന്നെ കണ്ണിന്റെ തടം മാത്രം കാത്തിരിക്കുക എന്നു പറയുന്നത് അവർക്ക് വളരെയധികം ബുദ്ധിമുട്ട് ആക്കുന്ന ഒന്നാണ്.
ഇത് കൂടുതലും ഉറക്കം മുളയ്ക്കുന്ന ആളുകളിലെ അതുപോലെതന്നെ മൊബൈലിൽ ടിവി എന്നിവ കൂടുതലായും കാണുന്നവരിൽ ആണ് കണ്ണിനടിയിൽ കറുപ്പ് നിറം കാണുന്നത്. ഇതിനുവേണ്ടി നല്ല ഒരു ഫേസ് പാക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഒരു വാട്ടർ ചെറിയ ഒരു ഭാഗമോ പപ്പായ അല്ലെങ്കിൽ തക്കാളി എടുക്കുക അതിനുശേഷം ഇതിലേക്ക് അല്പം അരിപ്പൊടി എടുക്കുക പിന്നീട് അല്പം ചെറുനാരങ്ങയുടെ നീരും എടുക്കുക.
ഇവ മൂന്നും നന്നായി കൂട്ടി യോജിപ്പിച്ച് നല്ല ഒരു മിക്സ് ആക്കി നാലഞ്ചു മിനിറ്റ് വെച്ചതിനുശേഷം മുഖത്ത് നന്നായി പെരട്ടി യോജിപ്പിക്കുക. അഞ്ചോ പത്തോ മിനിറ്റ് വെച്ചതിനുശേഷം നല്ല രീതിയിൽ നമുക്ക് തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. കണ്ണിന് ചുറ്റുമുള്ള പാടുകളും അതുപോലെതന്നെ മുഖം നല്ല രീതിയിൽ ക്ലിയറായിരിക്കാനും ഉന്മേഷം ലഭിക്കാനും ഇത് വളരെ നല്ലതാണ്.
ബ്യൂട്ടിപാർലർ ഒന്നും പോകാതെ തന്നെ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു ഫെയ്സ് പാക്ക് ആണ് ഈ പറഞ്ഞത് മുഖത്ത് 10 15 മിനിറ്റ് നിൽക്കുകയാണെന്നുണ്ടെങ്കിൽ തന്നെ നിങ്ങൾക്ക് നല്ലൊരു വ്യത്യാസം അനുഭവപ്പെടുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.