എത്ര കറുത്തിരുന്ന ചുണ്ടുകളും നല്ല ചെറുപ്പഴം പോലെ ചുവന്ന് തുടുക്കും… ഇങ്ങനെയൊന്നും ചെയ്തു നോക്കൂ.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ലിപ് ബാം അല്ലെങ്കിൽ ലിപ്സ്റ്റിക്ക് എന്ന് പറയുന്നത്. ലിപ് ബാമിന്റെ ഉപയോഗം കാലക്രമേണ കൂടുന്നത് കൊണ്ടുതന്നെ അതിന്റേതായ സൈഡ് എഫക്ടുകൾ ആളുകളിൽ കണ്ടുവരുന്നു. ഒരുപാട് കെമിക്കലുകൾ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ലിപ്സ്റ്റിക് തുടങ്ങിയവ തയ്യാറാക്കുന്നതിനാൽ  ചുണ്ടിൽ അഗാതമായ രീതിയിൽ കറുപ്പ് നിറം ഉണ്ടാവുകയും ചെയുന്നു.

   

എന്നാൽ ഈ ഒരു പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാവുന്നതാണ്. അതിനായി ആവശ്യമായി വരുന്നത് വെറും രണ്ടു ചേരുവകൾ മാത്രം. വളരെ എളുപ്പത്തിൽ തന്നെ ചുണ്ടിനെ നല്ല ചുവപ്പ് നിറം നൽകുകയും ഒട്ടും കെമിക്കലുകൾ ഇല്ലാതെ അതിമനോഹരമാകുരു എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് മീഡിയം വലുപ്പമുള്ള എടുക്കുക.

ബീറ്റ്റൂട്ടിന്റെ പുതിയ ലംഘി ചെറിയ കഷ്ണങ്ങളൊക്കെ നുറുക്കിയെടുത്തതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ അടിച്ചു എടുക്കാവുന്നതാണ്. ഒട്ടുംതന്നെ വെള്ളം ഒഴിക്കാതെ വേണം ബീറ്റ്റൂട്ട് അടിച്ചു എടുക്കുവാൻ. ശേഷം അടിച്ചെടുത്ത ബീറ്റ്റൂട്ട്  അരിപ്പ ഉപയോഗിച്ച് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.  ശേഷം ഒരു ചട്ടിയിലേക്ക് തയ്യാറാക്കി മാറ്റിവെച്ച ബീറ്ററൂട്ടിന്റെ സത്ത് ചേർക്കാം.

ഒട്ടും തന്നെ വെള്ളം ചേർക്കാത്തതു കൊണ്ട് തന്നെ നല്ല ചുവപ്പ് നിറം കിട്ടുകയും ചെയ്യും. ബീറ്റ്‌റൂട്ട് സത്ത കുറുകി വന്നതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം നെയും കൂടി ചേർത്ത് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം ഇതൊരു ചെറിയ പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. തുടർന്ന് എല്ലാ ദിവസവും ഈ ഒരു ബീറ്റ്റൂട്ട് നിങ്ങൾ ഉപയോഗിച്ചു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളുടെ ചുണ്ടുകൾക്ക് വന്നുചേരുക.