ഇരുമ്പാമ്പുളി കഴിച്ചിട്ടുള്ളവർ ഇത് അറിഞ്ഞിട്ടുണ്ടോ..!! ഇത് അറിയണം…

ഇരുമ്പൻ പുളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഓർക്കാപുളി ഇരുമ്പ് പുളി ചെമ്മീൻപുളി ഇങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ഇത്. ഇരുമ്പ് പുളി യെ പറ്റി ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അധികം ഉയരം വയ്ക്കാത്ത മരത്തിൽ നിറയെ കായ്കളുമായി നിൽക്കുന്ന ഇരുമ്പം പുളി യെ കാണാൻ പ്രത്യേക ഭംഗി തന്നെയാണ്.

   

ഇവ പച്ചയ്ക്കും പാകം ചെയ്തു കഴിക്കാൻ കഴിയുന്ന ഒന്നാണ്. ഇവ കഴിക്കുന്നതിന് ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്ന് പ്രത്യേകം അറിയേണ്ടത് അത്യാവശ്യമായ ഒന്നാണ്. പല രോഗങ്ങൾക്കും ഒരു പ്രതിവിധിയാണ് ഇത്. ആയുസ്സിന്റെ കണക്ക് പോലും ഇരുമ്പാമ്പുളി നാണ് എന്ന് പറഞ്ഞാൽ അധികമാവില്ല. ഉയർന്ന രക്തസമ്മർദ്ദം മൂലം കഷ്ടപ്പെടുന്നവർക്ക് വളരെ ആശ്വാസകരമായ ഒന്നാണ് ഇരുമ്പം പുളി.

കൂടാതെ പ്രമേഹത്തെ പേടിച്ച് ജീവിക്കുന്നവർക്ക് സഹായകരമായ ഒന്നാണ് ഇത്. പ്രമേഹം അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേർ നമുക്ക് ചുറ്റും ഉണ്ട്. ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കുറയുമ്പോൾ ശരീരം പെട്ടെന്ന് രോഗങ്ങളെ ആകർഷിക്കുന്നു. എന്നാൽ ഇരുമ്പ് പുളിയിൽ ഉള്ള വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

കൂടാതെ ചുമ്മാ പ്രശ്നങ്ങൾക്ക് പരിഹാരമായും ഇത് ഉപയോഗിക്കാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.