പലതരത്തിലുള്ള സ്വഭാവ സവിശേഷതകളുള്ള ആളുകൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. ചിലപ്പോൾ നമ്മൾ നല്ലത് എന്ന് കരുതുന്നവർ പലരും ചീത്ത ചിന്തകൾഉള്ളവർ ആയിരിക്കാം. നാം അതീവ വിശ്വാസത്തോടുകൂടി ചിലരെ സമീപിക്കുമ്പോൾ എല്ലാം നൽകി സ്നേഹിക്കുമ്പോൾ പിന്നീടുള്ള അവരുടെ സമീപനങ്ങളിൽ പലതരത്തിലുള്ള കള്ളത്തരങ്ങളും കുശാഗ്രബുദ്ധിയും കൗശലങ്ങളും ഒപ്പിച്ചു വയ്ക്കുന്നത് കാണാം.
എന്നാൽ മറ്റു ചിലരാകട്ടെ അവരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് വിചാരിക്കുന്നവർ നമ്മെ പലപ്പോഴും സഹായിക്കാൻ ഓടിയെത്തുന്നതും കാണാം. ഇത്തരക്കാരെ എങ്ങനെ നമുക്ക് കണ്ടുപിടിക്കാം എന്നീ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലതരത്തിലുള്ള പേഴ്സണാലിറ്റി ഡിസോർഡർ നമ്മുടെ സമൂഹത്തിൽ എത്രത്തോളം ഉണ്ട്. അതിൽ വളരെ കൂടുതലായി കാണുന്ന പേഴ്സണാലിറ്റി ഡിസോർഡർ ഏതാണ്. നമ്മൾ പോലും തിരിച്ചറിയാതെ അത് നമ്മുടെ പ്രശ്നമാണ് എന്ന് ചിന്തിച്ച് ജീവിതം തന്നെ താറുമാറാക്കുന്ന അവസ്ഥ.
ഏതാണ് അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. സിനിമയിൽ ക്ലൈമാക്സ് വളരെ ഭംഗിയായി കാണാമെങ്കിലും ജീവിതത്തിൽ അത് മറ്റൊരു രീതിയിൽ ആണ് കാണാൻ കഴിയുക. ചിലപ്പോൾ ജീവിതം വിജയത്തിലെത്താം എന്നാൽ മറ്റു ചിലപ്പോൾ ഡിപ്രഷൻ സ്റ്റേജിൽ എത്താം ഇല്ലെങ്കിൽ ജീവിതം തന്നെ നഷ്ടപ്പെട്ട് സൂയിസൈഡ് സംഭവിക്കുന്ന വളരെ ദൗർഭാഗ്യകരമായ അവസ്ഥയായി മാറാറുണ്ട്. ഇത് നമ്മുടെ കരിയറിൽ ജോലിസ്ഥലങ്ങളിൽ ആണെങ്കിൽ പോലും നമ്മുടെ കോളേജിൽ പഠനസംബന്ധമായ കാര്യങ്ങളിൽ.
എല്ലാം ഇത് വലിയ പ്രശ്നമായി കാണാം. ഇത് ഏറ്റവും കൂടുതൽ വിള്ളൽ വീഴ്ത്തുന്നത് കുടുംബങ്ങളിലും ആയിരിക്കാം. അത്തരത്തിലുള്ള പേഴ്സണാലിറ്റി ഡിസോർഡർ നെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി ചർച്ച ചെയ്യുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.