ഈ ലക്ഷണം നിങ്ങളിലും ഉണ്ടാകാം… കാരണം ഇതാണ്… അറിഞ്ഞിരിക്കണം…

അസുഖങ്ങൾ പലപ്പോഴും ശരീരത്തിൽ വില്ലൻ ആയി മാറാറുണ്ട്. പണ്ടുകാലങ്ങളിൽ പകർച്ചവ്യാധി അസുഖങ്ങൾ കൊണ്ടാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് കൂടുതലും ജീവിതശൈലി രോഗങ്ങൾ കൊണ്ടാണ് മരണങ്ങൾ സംഭവിക്കുന്നതാണ്. പല രോഗങ്ങളുടെയും ലക്ഷണം തിരിച്ചറിയാതെ പോകുന്നതാണ് അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതിനു പ്രധാനകാരണം.

   

പൈൽസ് വന്നാലും ഫിഷർ വന്നാലും ഫിസ്റ്റുല വന്നാലും പലരും കരുതുന്നത് മൂലക്കുരു ആണെന്നാണ്. അതുകൊണ്ടുതന്നെ മൂലക്കുരു പരിഹരിക്കാൻ വേണ്ടിയുള്ള സ്വയംചികിത്സ നടത്തുകയാണ് പതിവ്. പലപ്പോഴും ഇങ്ങനെ ചെയ്യുന്നത് അസുഖം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അസുഖം തിരിച്ചറിയാതെ ഉള്ള ചികിത്സാരീതിയാണ് ഇതിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പൈൽസ് ഫിഷർ ഫിസ്റ്റുല എന്നീ മൂന്ന് രോഗാവസ്ഥയെ കുറിച്ചും വളരെ വ്യക്തമായി മനസ്സിലാക്കേണ്ടത്.

ആവശ്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് എന്താണ് ഫിഷർ ടീച്ചർ വരാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും അത്തരത്തിലുള്ള കാര്യങ്ങളാണ്. മലദ്വാരത്തിന് അറ്റത്ത് ഒരു മുറിവ് സംഭവിക്കുക അതികഠിനമായ വേദന കൂടാതെ ബ്ലീഡിങ് അസഹ്യമായ പുകച്ചിൽ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആയി കാണുന്നത്. മലം പോകുമ്പോൾ ഉണ്ടാകുന്ന അതികഠിനമായ വേദന എങ്ങനെയെങ്കിലും മാറ്റിയെടുക്കണം എന്ന് ചിന്തിക്കുന്നവരാണ്.

കൂടുതൽ പേരും. കൂടുതലായി മലബന്ധം ഉള്ളവരിലാണ് ഫിഷർ അസുഖം കാണപ്പെടാൻ സാധ്യത ഉള്ളത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.