നമുക്കറിയാം നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ധാരാളം ഔഷധഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി എങ്ങനെ വീട്ടിൽ നട്ടു പിടിപ്പിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇഞ്ചി നട്ടുപിടിപ്പിക്കണം എങ്കിൽ തലേദിവസം എടുത്ത് ഇഞ്ചി വെള്ളത്തിൽ കുതിർത്ത് വെക്കണം. എങ്ങനെ വീട്ടിൽ വളർത്താം എന്നാണ് ഇവിടെ പറയുന്നത്. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള മറുമരുന്നാണ് ഇഞ്ചി എന്ന് എല്ലാവർക്കും.
അറിയാവുന്ന ഒന്നാണ്. തൊണ്ടയിലെ അസ്വസ്ഥതകൾ തുമ്മൽ എന്നിവയിൽനിന്ന് ആശ്വാസം ലഭിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും എല്ലാം ഇഞ്ചി സഹായകരമാണ്. ഇജ്ജ് ഒരു അത്ഭുതകരമായ സുഗന്ധവ്യഞ്ജനമാണ്. വീക്കം തടയുന്ന ആന്റി ഇൻഫ്ളമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ നഷ്ടമായ ഒന്നാണ് ഇത്.
ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ഔഷധങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നു കൂടിയാണ് ഇത്. ദൈനംദിന ഭക്ഷണക്രമത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ്. ഇഞ്ചി നിങ്ങൾക്ക് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നി കാര്യങ്ങളാണ് താഴെ പറയുന്നത്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.