ഈ ചെടി പരിസരത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ… കമന്റ് ചെയ്യൂ..!!

നിരവധി ഗുണങ്ങൾ ശരീരത്തിൽ നൽകാൻ കഴിയുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ചെടി അറിയാത്തവരായി വളരെ ചുരുക്കം പേർ മാത്രമായിരിക്കും ഉണ്ടാവുക. ഇത്തരത്തിലുള്ള തുളസിയുടെ ആരോഗ്യഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഏറ്റവും പവിത്രവും പുണ്യകരമായ ആരാധിക്കുന്ന ഒന്നാണ് തുളസി. മനുഷ്യന് ആവശ്യമായ നിരവധി ഔഷധഗുണങ്ങൾ തുളസിയിൽ കാണാൻ കഴിയും.

   

ലക്ഷ്മി ദേവി തന്നെയാണ് തുളസിച്ചെടി യായി അവതരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. തുളസി ഇല്ലാത്ത വീടിന് ഐശ്വര്യം ഇല്ല എന്ന് പറയുന്നുണ്ട്. നല്ല അണുനാശിനിയും ആന്റി ഓക്സിഡന്റ് കൂടിയാണ് തുളസിച്ചെടി. തുളസിയുടെ ഇല പൂവ് തണ്ട് എന്നിവയെല്ലാം പവിത്രം ആയാണ് കാണുന്നത്. തുളസി ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. മുഖക്കുരു പോലുള്ള.

പ്രശ്നങ്ങൾ തടയാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. തുളസി അരച്ചിടുന്നതും മുഖക്കുരു മാറ്റാൻ നല്ലതാണ്. തുളസി ഇല കടിച്ചു തിന്നാൽ രക്ത ശുദ്ധീകരിക്കപ്പെടുകയും ശരീരത്തിലെ രക്തം വർദ്ധിക്കുകയും ചെയ്യും. കൂടാതെ ഇത് ഹൃദയാരോഗ്യത്തിനും ബിപി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ജലദോഷം പനി എന്നീ അസുഖങ്ങൾക്കുള്ള മരുന്നു കൂടിയാണ് ഇത്. തുളസിയിലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശർക്കരയും തേയിലയും.

ഇട്ട് തയ്യാറാക്കിയ ചായ കുടിച്ചാൽ ജലദോഷം മാറുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.