ഈ ചെടി കണ്ടിട്ടുള്ള വരും ഉപയോഗിച്ചിട്ടുള്ള വരും കമന്റ് ചെയ്യൂ..!! ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…

ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒന്നാണ് ഇത്. നിങ്ങൾ വീട്ടിലും പരിസരപ്രദേശങ്ങളിലും കണ്ടിട്ടുള്ള ഒന്നാണ് ഇത്. അതേ നിങ്ങൾക്കെല്ലാവർക്കും സുപരിചിതമായ തൊട്ടാവാടി ആണ് ഇത്. എന്നാൽ തൊട്ടാവാടി നിരവധി ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല.

തൊട്ടാവാടി ഒന്നിനും കൊള്ളാത്ത വരാണ് എന്ന വിചാരം പരക്കെ ഉണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. ഇത് മൂന്നു തരത്തിൽ കാണാൻ കഴിയും. ചെറു തൊട്ടാവാടി ആനത്തൊട്ടാവാടി നീർ തൊട്ടാവാടി. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഔഷധസസ്യമാണ് തൊട്ടാവാടി ഇത് മൂന്നു തരത്തിൽ കാണാൻ കഴിയും. ചെറു തൊട്ടാവാടി ആനത്തൊട്ടാവാടി നിർ തൊട്ടാവാടി എന്നിവയാണവ.

ചെറു തൊട്ടാവാടികൾ ആണ് പറമ്പിൽ സാധാരണമായി കാണുന്നത്. ആന തൊട്ടാവാടികൾ മല പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. ഔഷധത്തിന് ഉപയോഗിക്കാത്ത ഒന്നാണ് ആന തൊട്ടാവാടി. ഇത് കഴിച്ചാൽ മാരകമായ വിഷബാധ ഉണ്ടാക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് തൊട്ടാവാടിയുടെ ഗുണങ്ങൾ കുറിച്ചാണ്. ഇത് പല രോഗങ്ങൾക്കും പലസ്ഥലങ്ങളിലും പല രീതിയിൽ ഉപയോഗിക്കുന്ന ഒന്നാണ്.

ഇത് പൈൽസ് വയറിളക്കം തുടങ്ങിയവക്കുള്ള മരുന്നായും മുറിവുകൾക്കും വ്രണങ്ങൾക്കും ഉള്ള ലേപനങ്ങൾ ആയി ഉപയോഗിച്ചിരുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.