ഈ ചെടി കണ്ടിട്ടുള്ള വരും അറിയുന്നവരും ഇവിടെയുണ്ടോ കമന്റ് ചെയ്യു…

നാം കണ്ടിട്ടുള്ളതും കണ്ടിട്ടില്ലാത്തതും ആയ നിരവധി സസ്യജാലങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്. പല ഗുണങ്ങളും സസ്യങ്ങളിൽ ഉണ്ട് എന്ന കാര്യം പലർക്കും അറിയാവുന്നതാണ്. ഒരു സസ്യജാലങ്ങൾ ക്കും അതിന്റെ തായ ഗുണ സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. പനങ്കുല പോലെ മുടി വളരാൻ കറ്റാർവാഴയുടെ നീര് ഉത്തമമാണ് എന്ന് കേൾക്കാത്തവർ വളരെ കുറവ് ആയിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. കൂടാതെ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനും.

   

രോഗപ്രതിരോധ മരുന്നുകൾ നിർമ്മിക്കാനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർ വാഴ. ഇത് സ്വർഗ്ഗത്തിലെ മുത്ത് എന്ന് പറയപ്പെടുന്നുണ്ട്. കറ്റാർവാഴ പേരിൽ വാഴയുമായി സാമ്യമുണ്ടെങ്കിലും വാഴയുമായി പ്രത്യേകിച്ച് ബന്ധമൊന്നും കറ്റാർവാഴക്ക് ഇല്ല. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇന്നത്തെ വീഡിയോ കറ്റാർവാഴ കുറിച്ചാണ്. വീട്ടിൽ ഒരു കറ്റാർവാഴ തൈ എങ്കിലും വെച്ച് പിടിപ്പിക്കാത്ത വർ വളരെ കുറവായിരിക്കും.

ഇന്ന് ഇവിടെ പറയുന്നത് കറ്റാർവാഴയുടെ വിവിധ ഗുണങ്ങളെ കുറിച്ചും ഔഷധ ഗുണങ്ങളെ കുറിച്ചും കറ്റാർവാഴ എങ്ങനെ വെച്ചു പിടിപ്പിക്കണം തഴച്ചു വളരാൻ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും ആണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ ചെടികൾ നട്ടു പിടിപ്പിക്കുമ്പോൾ ചെടികൾക്ക് വേര് പിടിക്കാനായി നല്ലൊരു റൂറ്റീൻ ഹോർമോണായി ഇത് ഉപയോഗിക്കാവുന്നതാണ്. വിപണിയിൽ ആരോഗ്യ പാനീയങ്ങൾ മോസ്ച്ചറേസുകൾ ക്ലെൻസർ ഉകൾ ലേപനങ്ങൾ തുടങ്ങി നിരവധി കറ്റാർവാഴ ഉൽപ്പന്നങ്ങൾ.

ലഭ്യമാണ്. ആർത്രൈറ്റിസ് ഡയബറ്റിക് അമിത കൊളസ്ട്രോൾ കുഴിനഖം പോലുള്ള അസുഖങ്ങൾക്ക് കറ്റാർവാഴ നീര് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.