വൈറ്റമിൻ ഡി യുടെ കുറവുണ്ടായിക്കഴിഞ്ഞാൽ ശരീരത്ത് ഉണ്ടാകുന്ന വ്യത്യാസങ്ങൾ

ശരീരവേദന എന്ന് നമ്മൾ ഒരുപാട് ആയി പറയേണ്ടത് നമ്മുടെ വീട്ടിലെ മുതിർന്ന ആളുകൾ ആയാലും അതേപോലെതന്നെ ഒരു പ്രായം ചെന്ന ഒരു വിധം ആളുകളൊക്കെ പറയുന്ന ഒരു കാര്യം തന്നെയാണ് ശരീരത്ത് ആകമാനം വേദന. എന്തുകൊണ്ടാണ് ഇങ്ങനെ ശരീരവേദന വരുന്നതെന്ന് ആളുകൾക്ക് പലപ്പോഴും അറിയുന്നില്ല. പ്രധാനമായും ശരീരത്ത് വൈറ്റമിൻസ് കുറവുമൂലമാണ്.

   

ഇങ്ങനെ ശരീരത്ത് ആസകലം വേദനകളും ഉണ്ടാകുന്നത്. വൈറ്റമിൻ സി വൈറ്റമിൻ ഡി തുടങ്ങിയ നിരവധി വൈറ്റമിൻസ് കുറവുമൂലമാണ് ശരീരത്ത് അല്ലെങ്കിൽ ജോയിന്റ് ഒക്കെ വേദനകൾ ഉണ്ടാകുന്നത്. വിറ്റമിൻ ഡി നമുക്ക് കിട്ടുന്നത് സൂര്യപ്രകാശത്തിലൂടെയാണ് ഈ നമുക്ക് ആവശ്യമില്ല എന്ന് കരുതിയിരിക്കുന്നതാണ് കൊഴുപ്പ് എന്ന് പറയുന്നത് .

എന്നാൽ ഈ കൊഴുപ്പിൽ നിന്നാണ് ഈ സൂര്യപ്രകാശം കിട്ടുമ്പോൾ അല്ലെങ്കിൽ നമ്മുടെ ശരീരത്തെ കൊഴുപ്പിൽ നിന്നാണ് ഈ വൈറ്റമിൻ ഡി യുടെ ഉത്ഭവം എന്നു പറയുന്നത്. വൈറ്റമിൻ ഡി ഒരു മൂളിക്കോട് കാണുന്ന സമയത്ത് ഉടനെ തന്നെ അത് കിഡ്നി ലിവറിലേക്ക് പോയിട്ട് അവയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിറ്റമിൻ ഡി യുടെ അഭാവം എന്ന് പറയുന്നത് നമുക്ക് പല രീതിയിലാണ് കുറവ് കാണിക്കുന്നത് .

ഒന്ന് വെയില് കൊള്ളാത്ത കൊണ്ട് ഉണ്ടാകാം. രണ്ട് നമുക്ക് ഈ പറയുന്നതുപോലെ ലിവറിനോ ഇല്ലാന്നുണ്ടെങ്കിൽ കിഡ്നിക്കോ എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ ശരീരത്ത് വൈറ്റമിൻ ഡി യുടെ കുറവ് കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.