ഈയൊരു ഡ്രിങ്ക് പത്ത് ദിവസം തുടർച്ചയായി കുടിക്കൂ… അമിതമായ ശരീര വണ്ണത്തെ ഇല്ലാതാക്കാൻ സാധിക്കും. | Can Eliminate Body Fat.

Can Eliminate Body Fat : മിക്ക പലരും അമിതമായ ശരീരവണ്ണം കൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾബുദ്ധിമുട്ടുന്നവരാണ്. വണ്ണം കുറഞ്ഞ് സ്ലിം ആകാൻ വേണ്ടി എക്സൈസുകൾ ചെയ്യുകയും നിരവധി ഭക്ഷണങ്ങൾ ഡയിറ്റിൽ എടുക്കുകയും ചെയ്തിട്ടും യാതൊരു മാറ്റവും സംഭവിക്കാത്ത ചില വ്യക്തികൾ ഉണ്ട്. ഒരുപക്ഷേ ഹോർമോൺ വ്യതിയാനം കൊണ്ടാകാം ഇത്തരത്തിൽ ശരീരം വണ്ണം വയ്ക്കുന്നത്.

   

അതുപോലെതന്നെ കാലങ്ങളായി വിട്ടുമാറാത്ത അമിതവണ്ണത്തെ ഇല്ലാതാക്കുവാനും ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുവാനും വേണ്ടി ഈയൊരു പാക്ക് നിങ്ങൾ ഉപയോഗിച്ചു നോക്കൂ. ഒത്തിരി മാറ്റങ്ങൾ തന്നെയാണ് ഈ പാക്കിലൂടെ പ്രാബല്യമാകുന്നത്. യാതൊരു കെമിക്കൽസും ഉപയോഗിക്കാതെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോജിച് തയ്യാറാക്കി എടുക്കുന്ന ഈയൊരു ഡ്രിങ്ക് വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് മാറ്റങ്ങൾ അനുഭവപ്പെടും.

ഈ ഒരു ഡ്രിങ്ക് തയ്യാറാക്കിയെടുക്കുവാനായി ആദ്യം തന്നെ ഒരു ബൗള് എടുക്കുക. ഈ ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ എന്ന അളവിൽ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കറുകപ്പട്ടയുടെ പൊടി ചേർക്കാം. കറുകപ്പട്ട സാധാരണ വെള്ളത്തിൽ ഇട്ട് കലക്കി കുടിക്കുകയാണെങ്കിൽ വയറുസമതമായ പ്രശ്നങ്ങളെല്ലാം മാറുവാൻ വളരെയേറെ നല്ലതാണ്. ഇനി ഇതിലേക്ക് ചേർക്കുന്നത് ചുക്കുപൊടിയാണ്. ശേഷം ആവശ്യമായി വരുന്നത് കുരുമുളകുപൊടി ആണ്.

ഇത് എല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം നല്ല ചൂടുള്ള വെള്ളത്തിലേക്ക് അര ടേബിൾ സ്പൂൺ തയ്യാറാക്കിവെച്ച ഈ ഒരു പൊടി ചേർത്തു കൊടുക്കാം. നന്നായിട്ടൊന്ന് മിക്സ് ചെയ്തു കൊടുക്കാം. ഡ്രിങ്ക് 10 മിനിറ്റോളം റെസ്റ്റിനായി വെച്ചതിനുശേഷം ഒരു ടേബിൾസ്പൂൺ തേനും കൂടിയും ചേർത്ത് കുടിക്കാവുന്നതാണ്. ശേഷം ഈ ഒരു മരുന്ന് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്നറിയാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ.

https://youtu.be/I_-WQsdinfo