8 മക്കളുണ്ടായിട്ടും വയ്യാത്ത അപ്പനെ നോക്കുന്നത് ആരാണെന്ന് അറിയേണ്ടേ…

എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് വന്ന് ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു വിനോദിന്റെ അച്ഛന്. വിനോദിന് ഒരു സഹോദരി കൂടിയുണ്ട്. വിനോദും ഭാര്യ ശാമയും രണ്ട് ആൺമക്കളും അച്ഛനും ചേർന്നതായിരുന്നു അവൻറെ കുടുംബം. വർഷത്തിലൊരിക്കൽ ചെക്കപ്പിന് കൊണ്ടുപോയിരുന്ന അച്ഛനെ പെട്ടെന്ന് വയ്യാതായപ്പോൾ പിന്നീട് ആറുമാസം കൂടുമ്പോഴായി ചെക്കപ്പ്. അങ്ങനെയൊരു ചെക്കപ്പിന് എത്തിയതായിരുന്നു വിനോദം അച്ഛനും. ചെക്കപ്പിനു ശേഷം.

   

എക്കോ എടുത്ത് ഡോക്ടർ പറഞ്ഞു ഐസിയുവിൽ അച്ഛനെ ആക്കേണ്ടി വരും എന്ന്. അങ്ങനെ അവിടെ അഡ്മിറ്റ് ചെയ്യാനായി വേണ്ടതൊന്നും വിനോദ് കരുതിയിരുന്നില്ല. പെട്ടെന്ന് അച്ഛൻ ഒരു ചായ വേണമെന്ന് ഐസിയുവിൽ നിന്ന് സിസ്റ്റർ പുറത്തുവന്നു പറഞ്ഞപ്പോൾ ചായ വാങ്ങാനായി കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ അടുത്തുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു പുതിയ ഫ്ലാസ്ക്കും ഒരു തൂക്കുപാത്രവും വിനോദിനും നൽകി. ആ ചെറുപ്പക്കാരന്റെ പേര് അലക്സ് സാമുവൽ എന്നായിരുന്നു.

എന്നാൽ വിനോദിന്റെ മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നതും വീട്ടിലെ പണികൾ എടുത്തിരുന്നതും രാമചന്ദ്രൻ എന്ന അവൻറെ അച്ഛനായിരുന്നു. അവൻറെ ഭാര്യ ഒരു ബാങ്കിലെ ഉദ്യോഗസ്ഥയാണ്. അച്ഛനെ ആശുപത്രിയിലാക്കിയ ഒരു ദിവസം ലീവ് എടുത്തതും മക്കളെ നോക്കിയതും വീടുപണികൾ എടുത്തതും എല്ലാം അവൾക്ക് വലിയ ഭാരമായിരുന്നു. അവൾക്ക് അവളുടെ മാതാപിതാക്കളോ വിനോദിന്റെ.

മാതാപിതാക്കളോ അവരോടുകൂടെ താമസിക്കുന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്നാൽ മക്കളെ നോക്കുന്നതും വീട്ടിലെ പണികൾ എടുക്കുന്നതും എല്ലാം അച്ഛനായതുകൊണ്ട് ആണ് അവളും അച്ഛനും ആ വീട്ടിൽ ഒത്തു പോകുന്നത്. അലക്സ് സാമുവേലിൻറെ അപ്പച്ചനെ 86 വയസ്സായിരുന്നു. അദ്ദേഹത്തിന് എട്ടു മക്കളുണ്ടായിരുന്നു. അതിൽ അഞ്ചു പേരും ആൺമക്കളും മൂന്നുപേർ പെൺമക്കളും ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.