ക്ഷേത്രത്തെക്കുറിച്ച് അറിയാതെ പോകരുത് അത്ഭുതങ്ങൾ നടക്കുന്ന വലിയ ഒരു ക്ഷേത്രം തന്നെ

കാട്ടിൽ മേക്കതിൽ അമ്മയെക്കുറിച്ച് അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല അത്രയേറെ അറിയാനുണ്ട് അമ്മയെ കുറിച്ച് ഒരുപാട് അത്ഭുതങ്ങൾ നടക്കുന്ന ഒരു സ്ഥലം തന്നെയാണ് കാട്ടിൽ മേക്കതിൽ അമ്മയുടെ ആ ഒരു ക്ഷേത്രം എന്ന് പറയുന്നത് ഒരുപാട് തീർത്ഥാടകർ ഇപ്പോഴും അവിടേക്ക് വന്നുകൊണ്ടിരിക്കുന്നു. കാരണം അവിടെ ഇപ്പോൾ വേണമെങ്കിലും നമുക്ക് അത്ഭുതങ്ങൾ കാണാം.

   

അത്രയും വലിയ ഒരു ക്ഷേത്രം തന്നെയാണ് ഈ പറയാൻ പോകുന്ന ക്ഷേത്രം അവിടെ നടന്ന അൽഭുതങ്ങൾ പറഞ്ഞാൽ ആരും തന്നെ പെട്ടെന്ന് വിശ്വസിക്കണമെന്നില്ല പക്ഷേ അങ്ങനെ വിശ്വസിക്കാത്തവർക്ക് അവിടെ പോയി തന്നെ കണ്ട് മനസ്സിലാക്കാം. സുനാമി വന്ന ആ വലിയ ഒരു കാലം ആ ഒരു കാലത്ത് എല്ലാ പ്രദേശങ്ങളും മുങ്ങിപ്പോവുകയും തകർന്നുപോവുകയും.

ചെയ്തു എന്നാൽ പുഴയും കടലും ചേരുന്ന ആ ഒരു ഭാഗത്താണ് ഈ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആ ഒരു ഭാഗത്തേക്ക് കടൽ എത്തിയതുമില്ല രണ്ടായി പിളർന്ന രണ്ടു വശങ്ങളിലേക്ക് കടൽ പോവുകയാണ് ചെയ്തത് ക്ഷേത്രത്തിൽ ഒരു തുള്ളി വെള്ളം പോലും വീണില്ല എന്ന് വേണമെങ്കിൽ പറയാം. അതേപോലെതന്നെ ചുറ്റിനുമുള്ള സ്ഥലങ്ങളിൽ കടൽ പ്രദേശമായതിനാൽ.

തന്നെ ഉപ്പു കലർന്ന വെള്ളമാണ് ഉണ്ടാവുക ശുദ്ധജലത്തിനായി ഒരുപാട് കിലോമീറ്ററുകളും ഇല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യത്തിലേക്ക് അവർ പോകേണ്ടതുണ്ട് എന്നാൽ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ക്ഷേത്രത്തിന് ചുറ്റുമുള്ള ആ ഒരു ഭാഗത്തെ കിണറുകൾ എന്നു പറയുന്നത് വളരെയേറെ ശുദ്ധജലം മാത്രമാണ് എന്നാൽ പരിസരപ്രദേശത്ത് എല്ലാവർക്കും ഉപ്പ് വെള്ളംണ് കിട്ടുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.