മുലപ്പാലിലെ തുല്യമായ തേങ്ങാ പാലിന്റെ ആരൊഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാതെ പോകരുതേ…

മുല പാലിനെ തുല്യമായ തേങ്ങപാലിൽ അനേകം പോഷകങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. തേങ്ങയെക്കുറിച്ചും തേങ്ങാപ്പാലിനെ കുറിച്ചും അബദ്ധ ധാരണകളാണ് പാശ്ചാത്യ വൈദ്യശാസ്ത്രം നമ്മളിൽ സൃഷ്ടിച്ചിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകിച്ച് ചക്കില്‍ ആട്ടിയെടുത്ത് വെളിച്ചെണ്ണ ദിവ്യ ഔഷധം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു. അതിനെ ഒട്ടേറെ ഉദാഹരണങ്ങളാണ് ഉള്ളത്. അതുകൊണ്ടാണ് പല ആയുർവേദ മരുന്നുകളിൽ പോലും വെളിച്ചണ്ണ ചേരുവ യായിട്ടുള്ളത്.

   

നമ്മുടെ സ്വന്തം കേരളത്തിന്റെ അടയാളമായി തേങ്ങയുടെയും അതിൽ നിന്ന് എടുക്കുന്ന തേങ്ങാ പാലിന്റെയും ചില മഹത്വങ്ങൾ നോക്കൂ. നാളികേരത്തിൽ അമിതമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നത് സത്യമായ കാര്യം തന്നെയാണ്. എപ്പോഴാണ് അത് കൊഴുപ്പ് മാറുന്നത് എന്ന് വെച്ചാൽ പാചകം ചെയ്യുമ്പോഴാണ്. തേങ്ങ ഉടച്ച് അരമണിക്കൂറിനുള്ളിൽ നാളികേരം കഴിച്ചാൽ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് കിട്ടുന്നു. ശുദ്ധമായ തേങ്ങാപ്പാൽ ചൂടാകാതെ ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം.

തേങ്ങ സർവ്വരോഗസംഹാരിയാണ്. ചരിത്രത്തിലുള്ള ദുഷിച്ച കൊഴുപ്പുകൾ അഴുക്ക് എന്നിവ അകറ്റി ശരീരത്തിന് സഹായിക്കുന്നു. തേങ്ങ ചിരകി അഭി വൈകുന്നേരം കുട്ടികൾക്ക് കൊടുത്താൽ അവർക്ക് നല്ല ആരോഗ്യം ഉണ്ടാകും. രാവിലെ തേങ്ങ ചിരകി പാല് എടുത്ത് അതിൽ നാടൻ ശർക്കര, കരിപ്പെട്ടി, തേൻ എനി ചേർത്തല പാലിന് പകരം കൊടുക്കുകയാണെങ്കിൽ ആരോഗ്യവും രോഗപ്രതിരോധ ശക്തിയും വർദ്ധിക്കും.

ഏത് കാലാവസ്ഥയിലും ഇത് സമയത്തും തേങ്ങ പച്ചക്ക് കഴിക്കാവുന്നതാണ്. ആരോഗ്യത്തിന് ഒരു കേടും സംഭവിക്കുകയും ഇല്ല. കുട്ടികളുടെ വളർച്ചയ്ക്ക് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാനും മുലപ്പാൽ ഗുണം ചെയ്യുന്ന തേങ്ങാപ്പാൽ അത്യുത്തമമാണ്. രാവിലെ കുട്ടികൾക്കും മുതിർന്നവർക്കും ബ്രേക്ക് ഫാസ്റ്റിൽ തേങ്ങാപ്പാൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് വളരെയേറെ നല്ലത് തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.