കൈമുട്ടുകളിലും കാൽമുട്ടുകളിലും തഴമ്പൂ പോലെ കറുത്ത നിറം കാണുന്നുണ്ടോ…എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. | The Blackness Will Also Disappear.

The Blackness Will Also Disappear : മുഖത്തുള്ള നിറം പോലെ ആയിരിക്കുകയില്ല കൈമുട്ടുകളും കാൽമുട്ടുകളും. അത്തരത്തിലുള്ള ഭാഗങ്ങളിൽ തൊലി നല്ല കട്ടിയുള്ളതും അതുപോലെതന്നെ ഇരുണ്ട നനിറത്തിൽ ആയിട്ടുള്ള സ്കിൻ ആയിരിക്കും. അപ്പോൾ അത്തരത്തിലുള്ള പ്രശ്നം നേരിടുന്നവരുടെ കൈകളും കാൽമുട്ടുകളും എല്ലാം നല്ല സോഫ്റ്റ് ആക്കുവാൻ ആയിട്ട് നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്.

   

അതോടൊപ്പം തന്നെ കൈകൾ കൂടുതൽ മനോഹരം ആകുവാനുമായുള്ള മറ്റൊരു ടിപ്പും കൂടിയുണ്ട്. എങ്ങനെയാണ് ഇത്രയും അതിമനോഹരമായി കൈമുട്ടുകളിലും കാലമുട്ടുകളിലും ഉള്ള കറുത്ത നിറം മാറ്റുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് വേണ്ടത് ഒരു മുറി നാരങ്ങയാണ്. ചെറുനാരങ്ങ മുറിച്ചെടുത്തിട്ട് നമ്മുടെ കയ്യിന്റെ മുട്ടിലും അതുപോലെതന്നെ കാലിന്റെ മുട്ടിലും നന്നായിട്ട് സ്ക്രബ് ചെയ്ത് കൊടുക്കാം.

ഇത് പുരട്ടുന്നതിന് മുൻപ് തന്നെ കൈവിട്ടുകളും കാൽമുട്ടുകളും ഒന്ന് നല്ല പോലെ ചൂട് പിടിക്കാവുന്നതാണ്. ചൂട് പിടിച്ചതിനു ശേഷം നാരങ്ങയുടെ നീര് ഒക്കെ നമ്മുടെ സ്കിന്നിൽ നന്നായിട്ട് പിടിക്കുവാൻ വേണ്ടിയിട്ട് ഒരു 10 മിനിറ്റ് നേരം റസ്റ്റ്നായി വെക്കാം. ഈ ഒരു രീതിയിൽ നിങ്ങൾ ദിവസവും ചെയ്യുകയാണ് എങ്കിൽ വളരെയേറെ ഗുണം തന്നെയാണ് ലഭിക്കുക.

അതുപോലെതന്നെ കൈകൾ അതി മനോഹരമാക്കാൻ വേണ്ടി തക്കാളിയുടെ നീരിലേക്ക് അൽപം നാരങ്ങ നീരും ചേർക്കാം ഇനി ഒരു ടേബിൾ സ്പൂൺ ഓളം ഗ്ലിസറിൻ ചേർക്കാം ശേഷം നല്ലപോലെ ഇളക്കി നിങ്ങളുടെ കൈകളിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.