ചിപ്പിയുടെ മകൾ അവന്തിക ആരെന്നറിയാമോ? എങ്കിൽ ഇതു കാണുക…

പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ഒരു നടിയാണ് ചിപ്പി രഞ്ജിത്ത്. സിനിമ മേഖലയിലും സീരിയൽ മേഖലയിലും സജീവ സാന്നിധ്യമാണ് ചിപ്പി. ഐശ്വര്യമാർന്ന മുഖവും ചിരിയും ആണ് ചിപ്പിയുടെ മുഖമുദ്ര. ഏവർക്കും ഇഷ്ടപ്പെട്ട ഒരു മലയാളി സീരിയൽ നടി കൂടിയാണ് ചിപ്പി രഞ്ജിത്ത്. സിനിമ മേഖലയിൽ അവൾ ഭാര്യയായും സഹോദരിയെയും കൂട്ടുകാരിയായും ഒക്കെ നിറഞ്ഞാടിയിട്ടുണ്ട്. എന്നാൽ സീരിയൽ മേഖലയിലാണ് ഇവർ ശോഭിച്ചിരിക്കുന്നത്. വിവാഹശേഷം സിനിമ സീരിയൽ രംഗത്തുനിന്ന് അല്പം മാറി നിന്ന് ചിപ്പി ഇപ്പോൾ വീണ്ടും.

   

സീരിയൽ രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. സാന്ത്വനം എന്ന സീരിയലിലൂടെ മികച്ച കഥാപാത്രമായി അഭിനയിച്ചു മുന്നേറുകയാണ്ഇവർ. രഞ്ജിത്തിന്റെയും ചിപ്പിയുടെയും വിവാഹം പ്രണയവിവാഹമായിരുന്നു. ഇരുവർക്കും ഒരു മകളും ഉണ്ട്. മകളുടെ പേര് അവന്തിക എന്നാണ്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം തന്നെയാണ് അവന്തിക. ഏവർക്കും പ്രിയപ്പെട്ട ഒരു പെൺകുട്ടി തന്നെയാണ് ഇവൾ. രഞ്ജിത്തിന്റെ മകൾ അവന്തികയും പഠനത്തിന്റെ തിരക്കിലായത്.

കൊണ്ട് അവൾ ഒരുപാട് പൊതുപരിപാടിയിൽ ഒന്നും പങ്കെടുക്കാറില്ല. എങ്കിലും കഴിയും വിധം മാതാപിതാക്കളോടൊപ്പം അവളും പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഓരോ താരങ്ങളുടെ വിവാഹത്തിനും അവൾ വരുമായിരുന്നു. ചിപ്പി രഞ്ജിത്തിനെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നതുപോലെ തന്നെ സഹപ്രവർത്തകരും വളരെയേറെ ഇഷ്ടപ്പെടുമായിരുന്നു. അവളുടെ സ്വഭാവസവിശേഷത തന്നെയാണ് ഇതിനെ കാരണം.

സാന്ത്വനത്തിൽ നല്ല ഒരു നടിയായി ചിപ്പി എത്തുമ്പോൾ അതിന്റെ സംവിധായകൻ രഞ്ജിത്ത് തന്നെ ആയിരുന്നു. സജി നന്ദിയാട്ടിന്റെ മകൻ ജിമ്മിയുടെ വിവാഹ വേദിയിൽ ചിപ്പി രഞ്ജിത്തിനും രഞ്ജിത്തിനും ഒപ്പം മകൾ അവന്തികയും വന്നിരുന്നു. ദിലീപും കാവ്യ മാധവനും അടക്കം വൻതാരനിര പങ്കെടുത്ത ഒരു വിവാഹ വേദിയായിരുന്നു അത്. ജിമ്മിയുടെവധു സാറ എന്ന് പേരുള്ള ക്രിസ്ത്യൻ യുവതിയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.