തണ്ണിമത്തൻ കുരു തുടർച്ചയായി കഴിച്ചാൽ എന്താണ് സംഭവിക്കുക എന്ന് അറിയണ്ടേ…അതിനായി വീഡിയോ കണ്ടു നോക്കൂ. | Benefits Of Watermelon Kuru.

Benefits Of Watermelon Kuru : ചൂട് കാലങ്ങൾ ആവുമ്പോൾ സാധാരണ നമ്മുടെ എല്ലാ വീടുകളിൽ വാങ്ങിക്കുന്ന ഒന്ന് തന്നെയാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കഴിക്കുമ്പോൾ അതിന്റെ കുരുക്കൾ എല്ലാം കളയുകയാണ് പതിവ്. എന്നാൽ തണ്ണിമത്തനെ കുരുക്കൾ ഒന്നും തന്നെ കളയണ്ടതായി വരുന്നില്ല. ഈയൊരു കുരുവിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. വിശപ്പ് ദാഹവും എല്ലാം ഒരുപോലെ മതി ശരീരത്തിന് സുഖം നൽകുന്ന ഒന്നുതന്നെയാണ് തണ്ണിമത്തൻ.

   

ആരോഗ്യത്തിന് ഏറ്റവും നല്ലതിൽ ഒന്ന് തന്നെയാണ്. പല വൈറ്റമിൻസുകളും ധാതുക്കളും അടങ്ങിയ ഒന്നാണ് തണ്ണിമത്തൻ. തന്നെ മത്തൻ സാധാരണ ഉള്ളിലെ കാബ് എടുത്ത് ഒരു നീക്കിയാണ് നാം കഴിക്കാറുള്ളത്. ഇതിന്റെ പുറം തോടും കളയുന്നു. തണ്ണിമത്തൻ മാത്രമല്ല തനിമ തന്നെ കുരുവും ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

ഇതിൽ തയാ മിനിയാൻസിൽ ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. 100 ഗ്രാം തണ്ണിമത്തൻ കുരുവിൽ 600 കലോറി ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ദിവസവും വേണ്ട കലോറിയുടെ 80% ഇതിൽ നിന്ന് ലഭ്യമാകുന്നു. നിയാസിൻ എന്ന പ്രധാനപ്പെട്ട പ്രോട്ടീനും തണ്ണീർ മത്തൻ കുരുവിൽ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം, മാഗ്നെസ്, ഫോസ് ഫറസ്, അയൺ, കോപ്പർ തുടങ്ങിയ പല ഘടകങ്ങളും ഒരേ പോലെ അടങ്ങിയിട്ടുള്ള ഒന്നാണ്.

തണ്ണിമത്തന്റെ കുരു തനിയെ കഴിക്കാവുന്നതാണ്. വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ ഒരു വെള്ളം കുടിക്കുകയാണെങ്കിൽ വളരെയേറെ നല്ലതാണ്. അതുപോലെതന്നെ തണ്ണിമത്ത മുളപ്പിച്ച് കഴിക്കുന്നതും മൂലം ആരോഗ്യഗുണങ്ങൾ തന്നെയാണ് കൈവരുന്നത്. തണ്ണിമത്തൻ കുരുവിൽ അടങ്ങിയ കൂടുതൽ ഗുണമേന്മകൾ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.