ഒരു പിടി ഉലുവ കൊണ്ട് രാത്രി ഇങ്ങനെ ചെയ്യൂ… മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ വളരെ നിസ്സാരമായി തന്നെ പരിഹരിക്കാം.

മുടികൊഴിച്ചിലും താരനും ഒക്കെ മാറുവാനും മുടി നന്നായിട്ട് വളരുവാൻ ഒക്കെ സഹായിക്കുന്ന ഒരു പാക്കാണ് എന്ന നിങ്ങളോട് പങ്കുവെക്കുന്നത്. ഉലുവ ഉപയോഗിച്ചാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. അതായത് നിങ്ങൾക്ക് നന്നായിട്ട് മുടികൊഴിച്ചിൽ ഉണ്ട് എന്നുണ്ടെങ്കിൽ ഈ ഒരു പാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ. നിങ്ങൾക്ക് നല്ലൊരു വ്യത്യാസം തന്നെയാണ് അറിയുവാനായി സാധിക്കുക.

   

അപ്പോൾ ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നും ഇവ എങ്ങനെ ഉപയോഗിക്കാം എന്നും നോക്കാം. പാക്ക് തയ്യാറാക്കി എടുക്കുവാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ഉലുവയാണ്. അതിനായി ഒരു രണ്ട് ടേബിൾ സ്പൂണോളം ഉലുവ എടുക്കുക. നമ്മുടെ ഈ ഒരു ഹെയർ പാർക്കിനെ ഏറ്റവും നല്ലത് എന്ന് പറയുന്നത് കഞ്ഞിവെള്ളമാണ്. കഞ്ഞിവെള്ളം നമ്മുടെ മുടി വളർച്ചയെ വളരെ പെട്ടെന്ന് തന്നെ കൂട്ടുന്നു.

മുടിക്ക് നല്ല വളർച്ച വയ്ക്കുവാനും ഇത് ഏറെ സഹായിക്കുന്നു. അതുപോലെതന്നെ ചില ആളുകൾക്ക് കഞ്ഞിവെള്ളം പറ്റാത്തവർ ഉണ്ടാകും അത്തരത്തിലുള്ളവർ കഞ്ഞിവെള്ളത്തിലും പകരം പച്ചവെള്ളം ചേർത്ത് കൊടുത്താലും മതി. ഈ ഒരു കാര്യം നിങ്ങൾ ചെയ്യേണ്ടത് തലേദിവസം രാത്രിയാണ് ചുരുങ്ങിയത് 8 മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ ഉലുവ കുതിർത്തി എടുക്കണം.

കുതിർത്ത് വന്നതിനുശേഷം നമുക്ക് കഞ്ഞിവെള്ളവും ഒന്ന് അരച്ച് എടുക്കാം. ഇത്രയുളൂ പാക്ക് തയ്യാറായിക്കഴിഞ്ഞു. തലമുടിയിലും തലയോട്ടികളുമൊക്കെ തേച്ച് പിടിപ്പിക്കുകയാണ് എങ്കിൽ മുടികൊഴിച്ചിൽ താരൻ തുടങ്ങിയ വിട്ട് മാറുകയും മുടി പതിമടങായി ഇരട്ടിയായി നല്ല തിക്കോടുകൂടി വളരുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.