റോബിനും പ്രണയത്തിലായിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വച്ചായിരുന്നു റോബിൻ ദിൽഷ യോട് തൻറെ പ്രണയം തുറന്നു പറഞ്ഞത്. എന്നാൽ ഇത് നിരവധി ആരാധകരാണ് ഏറ്റെടുത്തത്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ഉടൻ ഇരുവരും വിവാഹിതരാകുമെന്ന് ആണ് എല്ലാ ആരാധകരും കരുതിയിരുന്നത്. എന്നാൽ ആരാധകരുടെ നിഗമനത്തെ തെറ്റിച്ചുകൊണ്ടാണ് പുറത്തിറങ്ങിയത് ഇൻഷ ബ്ലെസ്സിയും റോബിന് മായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു.
എന്ന തരത്തിൽ ഒരു ലൈവിൽ വന്നത്. ഇത് എല്ലാ ആരാധകരെയും ഒരുപോലെ ഇതിൽ സങ്കടത്തിൽ ആഴ്ത്തിയ ഒരു കാര്യമായിരുന്നു. എന്നാൽ പൊതു വേദികളിലെ തിരക്കുമായി നെട്ടോട്ടമോടുകയാണ് റോബിൻ. അതിനിടയിൽ ഇത്തരമൊരു വാർത്ത അദ്ദേഹത്തെ തളർത്തിയിട്ടുണ്ട് ആകുന്നു എന്ന ആശങ്ക അദ്ദേഹത്തിൻറെ എല്ലാ പ്രേക്ഷകരും ഉണ്ടായിരുന്നു. ഇതിനിടെ ഒരു പരിപാടിക്ക് എത്തിയ അദ്ദേഹത്തോട് ഇക്കാര്യത്തെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി വളരെ വ്യത്യസ്തമായിരുന്നു.
താൻ തൻറെ ജീവിതം ആർക്കുവേണ്ടി തോറ്റു കൊടുക്കില്ല എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. ഞാൻ മാനസമൈനേ എന്ന ഗാനം പാടി നടക്കാൻ ഒന്നും പോകുന്നില്ല. ഒരു നഷ്ടം എന്നെ ബാധിക്കുന്നില്ല എന്നും എന്നെ സ്നേഹിക്കുന്നത് തന്നെ ഒരു വലിയ കാര്യമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല ആരും ഇതിൻറെ പേരിൽ ആരെയും ഡീഗ്രേഡ് ചെയ്തു കാണിക്കരുതെന്ന്.
അദ്ദേഹം പ്രത്യേകം പറയുകയുണ്ടായി. ഘട്ടമായുള്ള രീതിയിലുള്ള ഈ പ്രതികരണം എല്ലാ റോബിന് ആരാധകരെയും സന്തോഷ് പെടുത്തുന്ന ഒന്നുകൂടി ആയിരുന്നു. റോബിൻ ഈ സ്വഭാവം ആണ് കൂടുതൽ ആരാധകരെ അദ്ദേഹത്തിലേക്ക് അടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.