ഏതൊരു ഉത്സവപ്പറമ്പിനേയും ശബ്ദമുകരിതമാക്കുന്ന ഒന്നാണ് വാദ്യമേളം. ചെണ്ട, ചേങ്ങില, മദ്ദളം തുടങ്ങി ഒട്ടനേകം വാദ്യോപകരണങ്ങൾ ഉണ്ട്. അതിൽ ഏവർക്കും ഇഷ്ടപ്പെടുന്നതും നാം ഏവരും സുപരിചിതമായി കാണുന്നതുമായ ഒന്നാണ് ചെണ്ട. ചെണ്ടമേളം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത്രമേൽ മനോഹരമായ ഒന്നാണ് ചെണ്ടമേളം. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് ചെണ്ടമേളം. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്ന.
ഒരു കുഞ്ഞു ചെക്കന്റെ ചെണ്ടമേളം നമുക്ക് കാണാൻ കഴിയും. അവനെ വെറും നാല് അഞ്ചോ വയസ്സ് മാത്രം ആണ് ഉണ്ടായിരിക്കുക. അവൻ എത്ര മനോഹരമായിട്ടാണ് ചെണ്ടമേളം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കണ്ടില്ലേ! ചെണ്ട വിദഗ്ധന്മാരും ആചാര്യന്മാരും കൊട്ടുന്നതുപോലെ തന്നെയുള്ള ഭാവത്തോടുകൂടിയിട്ടാണ് അവൻ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നത്. അത്രയേറെ മനോഹരമായി തന്നെ അവൻ ചെണ്ട കൊട്ടുന്നത്. നമുക്ക് ഏവർക്കും ഉറപ്പിക്കാൻ കഴിയും വളർന്നു.
വലുതാകുമ്പോൾ അവൻ വലിയൊരു ചെണ്ട വിദഗ്ധൻ ആകും എന്നത്. അത്രമേൽ മനോഹരമായിട്ടാണ് അവൻ ആ വാദ്യോപകരണം ഉപയോഗിക്കുന്നത്. നമുക്ക് കാണാൻ കഴിയും തിടമ്പേറ്റിനിൽക്കുന്ന ഗജവീരനോടൊപ്പം ചെണ്ടമേളവും നാം ഏവരും ആസ്വദിക്കാറുണ്ട്. ആ മേളത്തിന്റെ കൊഴുപ്പിൽ ആനന്ദം കൊണ്ട് നിൽക്കുന്ന നെറ്റിപ്പട്ടം ചാർത്തിയ ഗജവീരന്മാരെയും നമുക്ക് കാണാൻ കഴിയും.
ഈ കുഞ്ഞി ചെക്കന്റെ കൊട്ടുകണ്ട് അവിടെ അയൽവാസികൾ ആയിരിക്കണം കുറച്ചുപേർ അവനൊപ്പം കൂടിയിട്ടുണ്ട്. അവർ അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവൻ കൊട്ടുന്നത് ഒന്ന് നിർത്തി അവൻറെ തോളിൽ കിടക്കുന്ന ചെണ്ട ഒന്നു കൂടി നേരെയാക്കിയിട്ട് വീണ്ടും അവൻ ആരംഭിക്കുന്നു. അവൻറെ നിൽപ്പു കണ്ടാൽ ഏതോ വലിയ ചെണ്ടക്കാരൻ ആണെന്ന് തന്നെ ഭാവമായിരുന്നു. ഇവൻറെ ഈ ചെണ്ടമേളം പ്രശംസിക്കാതിരിക്കാൻ കഴിയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.