കഫക്കെട്ട് മാറാൻ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില പൊടിക്കൈകൾ

കഫക്കെട്ട് ഒക്കെ പൂർണമായി മാറാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇവിടെ പറയാൻ പോകുന്നത് ഇതിനായി ഏറ്റവും നമുക്ക് ആടലോകത്തിന്റെ നീര് അതുപോലെ തന്നെ പിന്നെ നമുക്ക് വേണ്ടത് വെളുത്തുള്ളി ചതച്ചത് കുരുമുളക് പൊടിച്ചത് എന്നിങ്ങനെയാണ് നമുക്ക് ഇതിലേക്ക് വേണ്ടത്

   

അതിനുശേഷം നമുക്ക് ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ എടുക്കുക അതിലേക്ക് തന്നെ നമുക്ക് വെളുത്തുള്ളി ചതച്ചതും ഇട്ടുകൊടുക്കുക പിന്നീട് നല്ല രീതിയിൽ ചതിക്കാനായിട്ട് അതിനുശേഷം നമുക്ക് കുരുമുളകിന്റെ പൊടി ഇട്ടുകൊടുക്കുക അതിലേക്ക് അല്പം തേൻ ഒഴിച്ചുകൊടുക്കുക ഇവ നല്ല രീതിയിൽ മിക്സ് ചെയ്തിട്ട് ഡെയിലി ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കുടിക്കുന്നത്

വളരെയധികം നല്ലതാണ് കുട്ടികൾക്ക് തേൻ കൂട്ടി ഒഴിച്ച് നമുക്ക് കൊടുക്കണം. ആടലോടത്തിന്റെ ഇല ആയതിനാൽ കുട്ടികൾക്ക് കൊടുക്കുമ്പോൾ തേൻ നല്ല രീതിയില് കൂട്ടി വേണം കൊടുക്കാൻ വേണ്ടിയിട്ട്.

പിന്നീട് അതിലേക്ക് നമുക്ക് എത്രത്തോളം വേണെങ്കിലും ഒഴിച്ചുകൊടുക്കാം കാരണം കുട്ടികൾക്ക് ഇല വളരെയധികം നല്ലതാണ് അതുപോലെ തന്നെ നമുക്ക് കുട്ടികൾക്ക് രണ്ട് തവണ കൊടുത്താൽ മതി മുതിർന്നവരാണെങ്കിൽ ഒരു മൂന്ന് തവണ കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക