കോഫി പൗഡർ ഈ ഗുണങ്ങളുമുണ്ട് അറിഞ്ഞില്ലേ..!! ഞെട്ടിപ്പിക്കുന്ന ഉപയോഗം…

എല്ലാവരുടെയും വീട്ടിൽ ഉണ്ടാവുന്ന എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് കാപ്പിപൊടി. കാപ്പിപ്പൊടി പ്രധാനമായി യൂസ് ചെയ്യുന്നത് കാപ്പി കുടിക്കാൻ തന്നെയാണ്. മറ്റ് കാര്യങ്ങൾക്ക് കാപ്പിപ്പൊടി ഉപയോഗിക്കാറില്ല. എന്നാൽ കാപ്പിപ്പൊടി നിസ്സാരക്കാരനല്ല നിരവധി ഗുണങ്ങളുടെ കലവറയാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് കോഫി പൗഡർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന മറ്റു ചില കാര്യങ്ങളാണ്.

   

ദൈനംദിന ജീവിതത്തിൽ കാപ്പി പൊടിയുടെ മറ്റു ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കാപ്പിപ്പൊടിയിൽ അടങ്ങിയിട്ടുള്ള കഫൈൻ എന്നത് മുടിക്ക് മുടിയുടെ റൂട്ടിൽ തലയോട്ടിയിലും മുടിയുടെ വേരിന് നല്ല ശക്തി നൽകാനും മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ തടയാനും മുടിക്ക് നല്ല ഷൈനിങ്‌ ലഭിക്കാനും നമുക്ക് കോഫി പൗഡർ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതിനു നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നാണ് ഇവിടെ പറയുന്നത്.

മുടി നരച്ചു കഴിഞ്ഞാൽ മുടിക്ക് കറുപ്പ് നിറം ലഭിക്കാൻ ഡൈയുടെ കൂടെ കോഫി പൗഡർ ചേർക്കാറുണ്ട്. നല്ല റിസൾട്ട്‌ ആണ് ഇത് നൽകുന്നത്. അതുപോലെതന്നെ തലയിൽ ഹെന്ന ചെയ്യുമ്പോൾ കുറച്ചു കോഫി പൗഡർ കൂടി ചേർത്താൽ നല്ല നിറം തന്നെ ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള ഗുണങ്ങളാണ് തലമുടിയിൽ നിന്ന് ലഭിക്കുന്നത്. ഹെയർ മാസ്ക്ന് എന്ത് ചെയ്യണം തലമുടി കൊഴിയാതിരിക്കാൻ എന്ത് ചെയ്യണം.

എന്ന് പറഞ്ഞാൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.