ചോറ് കഴിച്ചാൽ വണ്ണം കൂടുമോ… ഗുണങ്ങൾ അറിയണ്ടേ… ഇത് അറിയാതെ പോകരുത്…

അമിതമായ വണ്ണവും തടിയും ഉള്ളവർക്ക് അത് കുറയ്ക്കാൻ എന്താണ് മാർഗം എന്നാണ് ചിന്തിക്കുക. എന്നാൽ മെലിഞ്ഞവർക്ക് ആകട്ടെ എങ്ങനെ തടി വെക്കാം എന്നായിരിക്കും ചിന്തിക്കുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് സാധാരണഗതിയിൽ കേട്ടിട്ടുള്ളതാണ് ചോറ് കഴിച്ചാൽ വണ്ണം കൂടുമെന്ന്. പക്ഷേ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്നതിനെ പറ്റിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വണ്ണം വെക്കാൻ വേണ്ടി ചിലർ ചോറ് കഴിക്കുന്ന വരുണ്ട്. വണ്ണം കുറയ്ക്കാൻ വേണ്ടി ചിലർ ചോറ് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.

   

വണ്ണം വെക്കാൻ വേണ്ടി രാവിലെ തൈര് കൂട്ടി ചോറ് കഴിക്കുന്ന വരുണ്ട്. വണ്ണം കുറയ്ക്കാൻ വേണ്ടി രാത്രി ഭക്ഷണം ഒഴിവാക്കുകയാണ് വേണ്ടത്. രാത്രി അരി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല. ദിവസത്തിൽ ഒരു നേരം അരി ഭക്ഷണം കഴിച്ചാൽ മതി എന്നാണ് പണ്ടുള്ളവർ പലരും പറയുന്നത്. രാത്രിയിൽ അരിഭക്ഷണം ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന താണ് ഗുണം ചെയ്യുന്നത്. അതോടൊപ്പം തന്നെ പാൽ കുടിക്കുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. അരി ഭക്ഷണത്തേക്കാൾ ഇത് തന്നെയാണ് ശരീരത്തിന് ഏറെ നല്ലത്. രാത്രി ചോറ് ഒഴിവാക്കിയാൽ വണ്ണം കുറയുമോ.

ചോറ് അധികം കഴിച്ചാൽ വണ്ണം കൂടുമോ എന്ന സംശയത്തിന് പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 136 രാജ്യങ്ങളിലെ മനുഷ്യരുടെ ജീവിത രീതി അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇതിന്റെ മറുപടി പറയുന്നത്. ചോറ് കഴിക്കുന്നത് കൊണ്ട് വണ്ണം കൂടില്ല എന്നാണ് അവർ പറയുന്നത്. അരി പ്രധാനപ്പെട്ട ഭക്ഷണമാക്കി കണക്കാക്കുന്ന മിക്ക ഏഷ്യൻ രാജ്യങ്ങളിലും വിലയിരുത്തുമ്പോൾ ചോറ് വണ്ണം കൂട്ടുന്ന ഭക്ഷണം അല്ല എന്നാണ് പഠനം വ്യക്തമാക്കുന്നത്.

മാത്രമല്ല ചോറ് കഴിക്കുന്ന കൊണ്ടുള്ള മറ്റൊരു ഗുണം ഇത് ദീർഘ നേരത്തേക്ക് വിശപ്പ് വരാതിരിക്കാനും ഇടയിൽ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലം ഇല്ലാതാക്കാനും സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.