ആ ബാങ്ക് മാനേജർ ആ സാധു കുടുംബത്തിന് വളരെ വലിയ ആശ്വാസമായി…
ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് സ്ഥലം മാറി വന്നതായിരുന്നു ആ ബാങ്ക് മാനേജർ. ആദ്യദിവസം തന്നെ ബാങ്കിൽ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. അന്ന് ഒരു ശനിയാഴ്ച ആയതുകൊണ്ട് തന്നെ പിറ്റേ ദിവസത്തെ കല്യാണത്തിന് വേണ്ടി ലോക്കറിൽ സൂക്ഷിച്ചിരുന്ന …