ഒരുവിധം എല്ലാ ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ക്യാൻസർ എന്ന് പറയുന്ന അസുഖം. ക്യാൻസർ മാരകമായ അസുഖങ്ങളിൽ ഒന്നുതന്നെ എന്നു പറയാം. ശരിയായ സമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയും ഭയത്തോടും അതുപോലെതന്നെ ശരിയായ രീതിയിൽ ട്രീറ്റ്മെന്റ് ഒന്നും ചെയ്യാത്ത ഒരു സമയത്താണ് ഇത് ഗുരുതരമാകുന്നത്.
എന്താണ് ക്യാൻസർ ഉണ്ടാകാൻ കാരണം. എല്ലാ രോഗങ്ങളുടെയും ലക്ഷണങ്ങൾ എന്ന് പറയുന്നത് ഇൻഫ്ളമേറ്ററി സയൻസ് ആണ് ഇൻഫർമേഷൻ അതായത് രോഗമുണ്ടാകുമ്പോൾ നമ്മളുടെ ശരീരം ഇമ്മ്യൂണോളജിക്കൽ പ്രവർത്തനങ്ങൾ വരുന്നതിന് ലക്ഷണമാണ് പനി ചുവപ്പുനിറം തടിപ്പ് അല്ലെങ്കിലും വേദന തുടങ്ങിയവ.നേരത്തെ വരുന്നത് ഇൻഫർമേഷൻ മാർക്ക്. ഒരു കാരണവുമില്ലാതെ ഡബ്ലിയുസി കൗണ്ട് കൂടുതലായി നിൽക്കുന്നുണ്ടെങ്കിൽ തന്നെ നമുക്ക് വ്യക്തമായിട്ട് മനസ്സിലാക്കാം ശരീരത്ത് ഏതോ ഭാഗത്ത് ക്യാൻസർ ഉണ്ടെന്ന്.
പലതരത്തിലുള്ള ക്യാൻസർ ടെസ്റ്റുകൾ ഇപ്പോൾ പ്രാബല്യത്തിൽ ഉണ്ട് അത് ഓരോ നിന്നെയും ഓരോ സ്കാനിങ് ആണ് ചെയ്യേണ്ടത്. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്നറിയുന്നതിനാണ് ബെഡ് സ്കാൻ ചെയ്യുന്നത്. പുതിയ കോശങ്ങൾ നമ്മുടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു അതില് എന്തെങ്കിലും അക്ഷരത്തെറ്റ് ഒക്കെ ഉണ്ടാകുമ്പോൾ ആണ് കാൻസർ പോലെയുള്ള അസുഖങ്ങൾ വരുന്നത്.
ഒരുവിധം എല്ലാ അസുഖങ്ങൾക്കും ഇതുതന്നെയാണ് കാരണം. ഇത് നമ്മുടെ ക്യാൻസർ ഉള്ള ഭാഗം ഏത് കാരണം കൊണ്ടാണ് ഇങ്ങനെ വരുന്നതെന്നും അതേപോലെതന്നെ പരിഹാര മാർഗ്ഗങ്ങളുമാണ് പിന്നീട് നമ്മൾ ട്രീറ്റ്മെന്റ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.