നമുക്ക് ഒരു സങ്കടം വരുമ്പോഴോ സന്തോഷം ഉണ്ടാകുമ്പോഴോ നാം ആദ്യം അത് പങ്കുവെക്കുന്നത് നമ്മുടെ ബന്ധുക്കളായോ സഹോദരങ്ങളായോ നമുക്ക് വിശ്വാസമുള്ള ആരെയെങ്കിലും ആയിരിക്കാം. അവരോട് ആയിരിക്കും. അതുപോലെ തന്നെ നമുക്ക് നമ്മുടെ അപകട ഘട്ടങ്ങളിൽ എല്ലാം നമ്മുടെ സഹോദരങ്ങൾ താങ്ങായി നിന്നിട്ടുണ്ട്. അതുപോലെ തന്നെ സഹോദരങ്ങൾ തമ്മിൽ താങ്ങായി നിന്ന ഒരു കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ജന്മനാ വളരെയധികം ഭാരക്കുറവ് ഉണ്ടായിരുന്ന സഹോദരിമാരായിരുന്നു.
ക്യാരിയും ബില്ലിയും. ഇരട്ടക്കുഞ്ഞുങ്ങൾ ആയിരുന്നതുകൊണ്ട് തന്നെ രണ്ടുപേർക്കും ആവശ്യത്തിന് പോഷകങ്ങൾ കിട്ടാത്തത് കൊണ്ട് വളർച്ച നന്നായി കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും ശരീരഭാരം വളരെയധികം കുറവായിരുന്നു. എന്നാൽ ജനിച്ച് അല്പസമയത്തിനകം ബ്രില്ലി തന്റെ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. അവൾ പൂർണ്ണ ആരോഗ്യവതിയായി. എന്നാൽ ക്യാരിക്ക് തന്റെ ആരോഗ്യത്തെ വീണ്ടെടുക്കാൻ ആയി സാധിച്ചില്ല. ഡോക്ടർമാർ അവളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടു പോയേക്കുമെന്ന് പറഞ്ഞു.
അതുകൊണ്ടുതന്നെ തന്റെ മകളുടെ അവസാന സമയത്ത് അവളുടെ അടുത്തുനിൽക്കാൻ ക്യാരിയുടെ അമ്മയ്ക്ക് പോലും സാധിച്ചില്ല. കാരണം പുറത്തുനിന്നുള്ളവർ കുഞ്ഞിന്റെ അടുത്ത് വന്നാൽ അത് കുഞ്ഞിന്റെ ജീവനെ എത്രയും വേഗത്തിൽ തന്നെ അപകടം ഉണ്ടാക്കുമെന്ന് ഡോക്ടർമാർ അറിയിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ ആ കുഞ്ഞിന്റെ അമ്മയ്ക്ക് പോലും അതിന്റെ അടുത്തേക്ക് വരാനായി സാധിച്ചില്ല.
എന്നാൽ ആ കുഞ്ഞിന്റെ അവസാന നിമിഷങ്ങളിൽ തന്റെ സഹോദരിയെങ്കിലും കൂടെ ഉണ്ടാകട്ടെ എന്ന് കരുതി ഡ്യൂട്ടി നേഴ്സ് ബ്രില്ലിയെ ക്യാരിയുടെ അടുത്തേക്ക് കൊണ്ടുവന്ന കിടത്തുകയും ചെയ്തു. എന്നാൽ ബ്രില്ല് കൈകാലുകൾ അടിക്കുകയും ക്യാരിയുടെ ദേഹത്ത് കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നാൽ അപ്പോൾ മുതൽ വിളറി വെളുത്തിരുന്ന കുഞ്ഞ് പൂർവസ്ഥിതിയിലേക്ക് വരികയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.