ശരീരം തളർന്ന ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പോയ യുവാവ്…

സെഫി ഇങ്ങനെ ഈ കിടപ്പ് തുടങ്ങിയിട്ട് ഇത് എത്രകാലമായി. അവൾ ഇനി നല്ല ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ ഉറപ്പ് പറഞ്ഞതല്ലേ. നീ ഇനി ആരെ കാത്തിട്ടാണ് ഇരിക്കുന്നത് എന്ന് ഷെഫീക്കിന്റെ ഇക്ക അവനോട് ചോദിച്ചു. അവനെ വല്ലാത്ത സങ്കടം തോന്നി. അവൾ തന്റെ ജീവിതത്തിലേക്ക് വന്നത് മുതൽ ജീവിതത്തിൽ വളരെയധികം സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. എട്ടുമാസത്തോളം അവർ വളരെയധികം സന്തോഷിച്ചു ജീവിച്ചു.

   

എന്നാൽ അവൾ അവനെ ഉമ്മയായും സഹോദരിയും ഭാര്യയായും മകളായും നല്ല ഒരു കുടുംബിനിയായി മുന്നോട്ട് പോയി. അവളുടെ ആ സൽസ്വഭാവം ആ വീട്ടിലെ എല്ലാവരുടെയും ഇടയിൽ അവൾക്ക് വലിയൊരു സ്ഥാനം തന്നെ നേടിക്കൊടുത്തു. അവൾ സുന്ദരിയാണ് എന്നതുപോലെ തന്നെ ഏവരുടെയും മനം കീഴടക്കാനായി അവൾക്ക് നല്ല കഴിവും ഉണ്ടായിരുന്നു. വളരെ നല്ല പെരുമാറ്റമായിരുന്നു സെഫിയുടെത്. എന്നാൽ പെട്ടെന്നാണ് ജോലി സ്ഥലത്തിരുന്ന അവനെ തേടി ഒരു ഫോൺകോൾ വന്നത്.

അത് അവന്റെ ഇക്ക തന്നെയായിരുന്നു. സെഫി ഒന്ന് പെട്ടെന്ന് തലചുറ്റി വീണു. നീ പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് ഒന്ന് വരണം എന്നായിരുന്നു ഇക്കാ ഫോണിലൂടെ പറഞ്ഞത്. കേട്ടതും അവൻ സിറ്റി ഹോസ്പിറ്റലിൽ ചെന്നു. അവിടെ ചെന്ന് ഡോക്ടറെ കണ്ടതും ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ കുട്ടി കൂടി കടന്നുവരുന്നുണ്ട് എന്ന് അറിയാനായി സാധിച്ചു. വളരെ സന്തോഷപൂർണമായ ഒരു നിമിഷം തന്നെയായിരുന്നു അത്.

പിന്നീട് അങ്ങോട്ട് അവളെ ശാസിച്ചും കളിപ്പിച്ചും ചിരിപ്പിച്ചും അവൾക്കിഷ്ടമുള്ളതെല്ലാം ചെയ്തുകൊടുത്ത മുന്നോട്ടു പോയി. എന്നാൽ വിധി അവിടെയും ഞങ്ങളെ തോൽപ്പിച്ചു. ആ സന്തോഷം അധികം നാൾ മുന്നോട്ട് പോയില്ല. വീണ്ടും അവൾക്ക് ഒരു തലചുറ്റൽ ഉണ്ടായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.