Beware Of Those Who Use Antibiotic Drugs : ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ദോഷത്തിലേക്കാണ് വഴി തെളിയിക്കുന്നത്. പല രോഗികളിലും ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ് വന്ന് ബയോട്ടിക്ക് ഒട്ടുംതന്നെ ശരീരത്തിൽ ഏൽക്കാതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ആന്റിബയോട്ടിക്ക്ന്റെ ഉപയോഗം കൂടുന്നത് അനുസരിച്ച് ആന്റി ബയോട്ടിക് റെസിസ്റ്റന്റ് ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.
അതുകൊണ്ടുതന്നെ ഉപയോഗം കുറയ്ക്കുക. അത്രയേറെ അവശനേരത്ത് ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോൾ ശരിതത്തിൽ ഒട്ടുംതന്നെ ഗുണം ചെയ്യാതെ വരരുത്. ഇങ്ങനെ വരൂമ്പോൾ ആ ഒരു രോഗിയുടെ ജീവനെ തന്നെ ആപത്ത് ഉണ്ടാക്കുന്നു. ചെറിയ പനി, വയറുവേദന പോലുള്ള അസുഖങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക്ക് കഴിക്കുന്നത് പൂർണ്ണമായും മാറ്റേണ്ടതാണ്.
ആന്റിബയോട്ടിക് കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം കഴിക്കുകയും കൃത്യമായ സമയത്തും നിശ്ചത കാലത്തേക്ക് ആണ് ഈ ഒരു മരുന്ന് കഴിക്കേണ്ടത്. ഒത്തിരി ട്രെസ്സ് എടുക്കുകയാണ് നേരത്തെ ആന്റിബയോട്ടിക് നിർത്തുകയോ ചെയ്യുന്നത് പോലും ആന്റിബയോട്ടിക് റെസിഡൻസിനെ കാരണമാകുന്നു. ചെറിയ പനി, വയറുവേദന തുടങ്ങിയ അസുഖങ്ങൾക്ക് ആന്റിബയോട്ടിക് നിർദ്ദേശിക്കുന്നതും കഴിക്കുന്നതും ഒഴിവാക്കണം.
നിങ്ങളുടെ ശരീരത്തിൽ ഒരു ഇൻഫെക്ഷൻ ഉണ്ട് എന്ന് അറിയുന്നതിനേക്കാൾ മുൻപ് തന്നെ ബയോട്ടിക്ക് കൊടുക്കുന്നത് വളരെ കുറിച്ചുള്ള അവസ്ഥകളിൽ മാത്രമാണ് നിർദ്ദേശിക്കുന്നത്. ഒരു രോഗിയുടെ ക്ലിനിക്കൽ കണ്ടീഷൻസ് എത്രമാത്രം തീവ്രമായിട്ടാണ് രോഗിയെ ഇൻഫെക്ഷൻ ബാധിച്ചിട്ടുള്ളത് എങ്കിൽ ആ ഒരു ഡോസിലാണ് ഡോക്ടർമാർ ആന്റിബയോട്ടിക് നിർദ്ദേശിക്കുകയുള്ളൂ. ഇത്തരത്തിൽ കൂടുതൽ ഇഷ്ടം വീഡിയോ മുഴുവനായി കണ്ടു നോക്കൂ.