നമ്മുടെ വായിലെ അർബുദം ഉണ്ടാകുന്നത് ഇപ്പോൾ ഇന്ത്യൻ നോക്കണം ഏറ്റവും കൂടുതൽ കൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ് കേരളത്തിൽ നോക്കണമെങ്കിൽ കേരളത്തിലും കൂടിക്കൊണ്ടിരിക്കുന്നത് നമുക്ക് കാണാം എന്തുകൊണ്ടാണ് ഇങ്ങനെ വായയിൽ അർബുദം വരുന്നത് ഇതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.
നമ്മൾ പല്ല് തേക്കുന്ന സമയത്ത് അല്ല എന്നുണ്ടെങ്കിൽ നമ്മുടെ പല്ല് പൊട്ടിയിട്ടുള്ള പല്ലുകൾ ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ ആ പല്ലുകൾ കൊണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ നമ്മുടെ നാക്ക് മുറിയുകയും തുടർച്ചയായി ഇതേപോലെ ചെറിയ ചെറിയ മുറിവുകൾ ഉണ്ടാക്കി പിന്നീട് അത് ഉണങ്ങാതെ വരികയും ചെയ്യുമ്പോൾ അത് വ്രണമായിട്ടും മാറുന്നതാണ് നമുക്ക് കാണാവുന്നത്.
എന്നാൽ നമ്മൾ ഇത് നിസ്സാരമായി കരുതി മെഡിക്കൽ ഷോപ്പിൽ നിന്ന് വായ്പുണ്ണിനുള്ള മരുന്നുകളോ ഒക്കെ വാങ്ങി നമ്മൾ അത് മാറ്റാനായിട്ട് ശ്രമിക്കും എന്നാൽ ഒരു ഡോക്ടറെ കാണുകയോ തുടർന്ന് നമ്മൾ ചികിത്സയ്ക്ക് വേണ്ടി നമ്മൾ ശ്രമിക്കുകയും ചെയ്യുന്നില്ല ഇങ്ങനെ ഉണ്ടാകുന്ന വ്രണങ്ങൾ ഒക്കെയാണ് പിന്നീട് അർബുദത്തിന് കാരണമായിട്ട് വരുന്നത്. വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
നമ്മുടെ ദന്ത സംരക്ഷണം എന്ന് പറയുന്നത് കമ്പി ഇട്ടിട്ടുള്ള വ്യക്തികളാണെന്നുണ്ടെങ്കിൽ ഈ കമ്പി മൂലം നമ്മുടെ നാക്കുകളും മുറിയുന്നുണ്ടെങ്കിൽ നമുക്ക് മുറിവുകൾ സംഭവിക്കുന്നുണ്ട് വായിൽ എവിടെയെങ്കിലും മുറിവുകൾ സംഭവിക്കുന്നു ഉണ്ടെങ്കിൽ നമ്മൾ തീർച്ചയായും എടുത്തുമാറ്റേണ്ടതാണ് കാരണം നമുക്ക് ചെറിയ ചെറിയ വ്രണങ്ങൾ തന്നെയാണ് പിന്നീട് ഭാവിയിലെ അത് വലിയ ദോഷകരായിട്ട് മാറുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.