ഒട്ടുമിക്ക വ്യക്തികളും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ഉറക്കം. കാരണം നമുക്ക് ഏറ്റവും അധികം സമാധാനം കിട്ടുന്നത് ഉറങ്ങുമ്പോഴാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ നിന്ന് ഉറക്കം നഷ്ടപ്പെട്ടു പോയാൽ ആ വ്യക്തി പതിയെ രോഗിയായി തീരും എന്നുള്ളതാണ് വാസ്തവം. കാരണം നാം എന്ന് തന്നെ വലിയ പ്രവർത്തികളായാലും ചെറിയ പ്രവർത്തികളായാലും ചെയ്തതിനുശേഷം നമുക്ക് വിശ്രമം അനിവാര്യമാണ്. ആ വിശ്രമത്തിനായിട്ടാണ് നാം അല്പസമയം ഉറങ്ങുന്നത്.
ഇത് യഥാർത്ഥത്തിൽ നാം ഉറങ്ങുന്നില്ല എങ്കിൽ നമ്മുടെ ശരീരം ക്ഷീണിച്ചു പോകുന്നതിനും അത് നമ്മുടെ മൊത്തത്തിലുള്ള തകർച്ചയ്ക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ ശരിയായ ഉറക്കം ലഭിക്കുന്നതിനും ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാകുന്നതിനും ഐശ്വര്യം കൈവരിക്കുന്നതിനും നമ്മളുടെ ജീവിതത്തിൽ നിന്ന് നെഗറ്റീവ് എനർജികളെയെല്ലാം ദൂരെ എറിയുകയും പോസിറ്റീവ് എനർജിയെ ആഗിരണം ചെയ്യുകയും ചെയ്യുന്നതിനായി.
നാം ഉറങ്ങുന്നതിനു മുൻപ് ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കണം. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ ഐശ്വര്യങ്ങൾ ആയിരിക്കും. കൂടാതെ നിങ്ങൾക്ക് ഇത് ഏറെ ഉപയോഗപ്രദം ആയിരിക്കും. അതോടൊപ്പം തന്നെ നിങ്ങൾക്ക് ഒരുപാട് ഭാഗ്യം ഉണ്ടായിരിക്കുകയും ദോഷങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും എല്ലാം നിങ്ങളിൽ നിന്ന് അകന്നു പോവുകയും ചെയ്യും. അതിനായി ഉറങ്ങുന്നതിനു മുൻപ് നിങ്ങളുടെ തലയിണയ്ക്ക് അടിയിലോ കിടക്കടിയിലോ ആയി ഒരു കഷണം ചന്ദനം വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.
ഇത്തരത്തിൽ വയ്ക്കുകയാണ് എങ്കിൽ നിങ്ങളിൽ നിന്ന് നെഗറ്റീവ് എനർജികൾ ഒഴിഞ്ഞു പോവുകയും പോസിറ്റീവ് എനർജി വന്നു ചേരുകയും ചെയ്യും. അതുപോലെ തന്നെ നിങ്ങൾ ഒരു ചെറിയ കഷണം ഇരുമ്പ് കിടക്കടിയിലെ തലയിണക്കടയിലോ വെക്കുന്നത് ഉത്തമമാണ്. അതുപോലെ തന്നെ നിങ്ങൾ കിടക്കുന്ന കട്ടിലിനടിയിലായി ഒരു ചെറിയ ഇരുമ്പ് പാത്രം വയ്ക്കുന്നത് ഏറെ ഐശ്വര്യദായകമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.