ഭക്ഷണത്തിൽ തൈര് കൂട്ടുന്നവർ ഈ കാര്യം അറിഞ്ഞാൽ നന്നായിരിക്കും..!!

ആരോഗ്യം സംരക്ഷിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രധാനമായും ഭക്ഷണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് അസുഖങ്ങൾക്ക് കാരണമാകുന്നത്. അത്തരത്തിൽ ഉള്ള ഒന്നാണ് ഇവിടെ പറയുന്നത്. തൈര് ഒരു കാരണവശാലും രാത്രി ഭക്ഷണത്തോടൊപ്പം ആരും കഴിക്കരുത്. തൈര് ഉച്ചഭക്ഷണത്തിന് കൂടെ കഴിക്കാവുന്നതാണ്.

   

തൈര് വല്ലപ്പോഴും കഴിക്കുന്നത് കുഴപ്പമില്ല എന്നാൽ സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുവാണ്. തൈര് ബാക്കി വന്നാൽ ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക എന്നതല്ലാതെ പിറ്റേദിവസം ചൂടാകാതെ കഴിക്കുക ചൂടാക്കി കഴിക്കുന്നത് ഒരുപാട് രോഗങ്ങൾക്ക് കാരണമാകുന്നു.

നല്ല ചൂടുള്ള സമയത്തും നല്ല തണുപ്പുള്ള സമയത്തും തൈര് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചൂടുള്ള സമയത്ത് മോര് ഉപയോഗിക്കാം എന്നാൽ തൈര് ഉപയോഗിക്കാതെ ശ്രദ്ധിക്കുക. തൈരുമായി ബന്ധപ്പെട്ട് മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്. ചിലത് കുഷ്ഠം നല്ല പനി രക്തപിത്തം രക്തവാതം എന്നി പ്രശ്നങ്ങൾക്ക്.

കാരണമാകാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.