വെറും ഏഴു ദിവഅതിനുള്ളിൽ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാം… | Cholesterol Can Be Eliminated.

Cholesterol Can Be Eliminated : കൊളസ്ട്രോൾ കൺട്രോൾ ചെയ്യാൻ സാധിക്കുന്ന കിടിലൻ ടിപ്സുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. അതായത് നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കെട്ട് കൊഴുപ്പിനെ കരയിച്ച കളയുവാൻ സഹായിക്കുന്ന ഒരു റെമഡിയാണ് ഇത്. അതായത് രക്തക്കുഴലിൽ അടങ്ങിയിരിക്കുന്ന എല്ലാം തന്നെ കരിയിച്ചു കളയും. എങ്ങനെയാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം.

   

അതിനായിട്ട് കപ്പിൽ നല്ല തിളപ്പിച്ച് എടുത്താൽ ചൂട് വെള്ളം ഒഴിക്കുക. ചേർത്തു കൊടുക്കുന്നത് ഇൻജിയാണ്. ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത് ഗ്യാസ്, നെഞ്ചിരിച്ചിൽ, ദഹനം അസുഖങ്ങൾ മാറുവാൻ ഏറെ സഹായിക്കുന്ന ഒന്നുതന്നെയാണ്. ഒരു രണ്ടല്ലേ വെളുത്തുള്ളിയും കൂടി ചേർത്തു കൊടുക്കാം. ഇവൻ രണ്ടും രക്തം അടങ്ങിയിരിക്കുന്ന ഷുഗറിന്റെ അളവിനെ കണ്ട്രോൾ ചെയ്യാൻ ഏറെ ഗുണകരമാണ്.

അതുപോലെതന്നെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ദഹനവും കാര്യങ്ങളെയും കരിയിച്ച കളയുകയും ചെയ്യും. ഇനി നമ്മൾ ഈ ഒരു വെള്ളത്തിലേക്ക് മൂന്നാമതായി ചേർത്ത് കൊടുക്കുന്നത് ആപ്പിൾ സൈഡർ വിനീഗർ ആണ്. ശരീരത്തിലെ ഏറ്റവും കൂടുതൽ റിസൾട്ട് കിട്ടുന്ന ഒന്നാണ് ഇത്. ആപ്പിൾ സൈഡർ വിനെഗർ ഇനി ഇപ്പോൾ നിങ്ങളുടെ കയ്യിൽ ഇല്ല എങ്കിൽ അതിനുപകരമായി ചെറുനാരങ്ങ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്.

വെള്ളം കുടിക്കുന്നതിനുള്ള രക്തത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളെ എല്ലാം നീക്കം ചെയ്യുവാൻ സാധിക്കുന്നു. ചൂടുവെള്ളത്തിൽ ഈ മൂന്ന് ഇൻഗ്രീഡിയൻസ് ചുരുങ്ങിയത് 10 മിനിറ്റ് നേരമെങ്കിലും ഇവ വെക്കേണ്ടതാണ്. രാവിലെ വെറും വയറ്റിലാണ് ഈ ഒരു കുടിക്കേണ്ടത്. കൊളസ്ട്രോളിന്റെയും ഷുഗറിനെയും പ്രശ്നമുള്ളവർക്ക് ആർക്കും തന്നെ ഈ ഒരുഡ്രിങ്ക് കുടിക്കാവുന്നതാണ്.അപ്പൊ ട്രൈ ചെയ്ത് നോക്കാൻ മറക്കലെ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന ഒരു റസീപ്പി തന്നെയാണ് ഇത്.

https://youtu.be/mberBpr0wBc