ആ കുഞ്ഞു പൂമ്പാറ്റയെ കണ്ടപ്പോൾ അയാൾ ഉപ്പയുടെ ഘാതകനെ വെറുതെ വിട്ടു…
അയാളുടെ ആദ്യത്തെ വിമാന യാത്രയായിരുന്നു അത്. പക്ഷേ അയാൾക്ക് യാതൊരു തരത്തിലുള്ള പേടിയോ സങ്കോചമോ ഉണ്ടായിരുന്നില്ല. അയാളുടെ മനസ്സ് നീറി പുകയുകയായിരുന്നു. അയാൾ ആദ്യമായാണ് വിദേശത്തേക്ക് പോകുന്നത് എങ്കിലും അയാളുടെ ഉപ്പയെ കൊന്ന ഘാതകനെ …