തനിക്കൊരു കുഞ്ഞിനെ തരാൻ വേണ്ടിയാണ് ഭാര്യ ജീവൻ ഉപേക്ഷിച്ചത് എന്നറിഞ്ഞ് ഞെട്ടലിൽ ഭർത്താവ്…
ഉറങ്ങിക്കിടന്നിരുന്ന എന്നെ കുലുക്കി വിളിച്ചുകൊണ്ട് അവൾ ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങൾ എന്നോട് ദേഷ്യപ്പെടുമോ എന്ന്. നീ കിടന്നുറങ്ങുന്നുണ്ടോ പെണ്ണേ എന്ന് അവളോട് ചോദിച്ചു. ഞാൻ ഒരു കാര്യം ചോദിച്ചാൽ നിങ്ങൾ എന്നോട് …